x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​എം കി​ഡ്സ് സ്‌​കോ​ള​ർ​ഷി​പ്പ് കു​ടി​ശി​ക വി​ത​ര​ണ​ത്തി​ന് 20.52 കോ​ടി അ​നു​വ​ദി​ച്ചു


Published: November 13, 2026 10:44 PM IST | Updated: November 13, 2026 10:44 PM IST

സിഎം കി​​​ഡ്സ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സിഎം കി​​​ഡ്സ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് (എ​​​ൽ​​​എ​​​സ്എ​​​സ്/ യു​​​എ​​​സ്എ​​​സ്) പ​​​ദ്ധ​​​തി​​​യി​​​ലെ മു​​​ഴു​​​വ​​​ൻ കു​​​ടി​​​ശി​​​ക തു​​​ക​​​യും സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ചു.

സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് വി​​​ത​​​ര​​​ണ​​​ത്തി​​​ന് 20.52 കോ​​​ടി രൂ​​​പ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ ധ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ ആ​​​വ​​​ശ്യം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി തീ​​​രു​​​മാ​​​നം.

ഈ ​​​അ​​​ധ്യ​​​യ​​​നവ​​​ർ​​​ഷ​​​ത്തെ (2026-27) സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് തു​​​ക മാ​​​ർ​​​ച്ച് 31-ന​​​കം വി​​​ത​​​ര​​​ണം ചെ​​​യ്യും. അ​​​ർ​​​ഹ​​​രാ​​​യ മു​​​ഴു​​​വ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി ല​​​ഭി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു.​​

ഭാ​​​വി​​​യി​​​ൽ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് തു​​​ക കു​​​ടി​​​ശി​​​ക​​​യാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കാ​​​ൻ ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​കു​​​പ്പു​​​ക​​​ൾ​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

Tags : CM Kids Scholarship Sanctioned Disbursement Education Learning Teaching School Classroom Students SpecialEducation Literacy Language Study Scholarships Examination RightToEducation

Recent News

Corehub Up