പ്രതീകാത്മക ചിത്രം
ബംഗളൂരു: കർണാടകയിലെ ബംഗളൂരുവിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ ഭാര്യയുടെ മുന്നിൽ കൊല്ലപ്പെട്ടു.
ചരൺ ഗൗഡ (39) ആണു കൊല്ലപ്പെട്ടത്. സ്വന്തം ഓഫീസിനു മുന്നിൽവച്ചാണ് ഗൗഡയെ അക്രമികൾ വെട്ടിക്കൊന്നത്.
കാറിൽനിന്നിറങ്ങവേ രണ്ടു പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസിലെ തർക്കങ്ങളാകാം കൊലപാതകത്തിനു കാരണമെന്നാണ് പൊലിസിന്റെ നിഗമനം.
Tags : Crime Realestate killed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash