x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ളി​​​​ൽ ഭവനപദ്ധതി തട്ടിപ്പ്: പ​ണം തി​രി​ച്ചു​ പി​ടി​ക്കുന്നു

വെബ് ഡെസ്ക്
Published: November 14, 2026 02:35 AM IST | Updated: November 14, 2026 02:35 AM IST

പ്രതീകാത്മക ചിത്രം

കോ​​​​ൽ​​​​ക്ക​​​​ത്ത: പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ളി​​​​ൽ ഭ​​​​വ​​​​ന​​​​പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളി​​​​ൽ​​​​നി​​​​ന്നു പ​​​​ണം തി​​​​രി​​​​കെ​​​​പ്പി​​​​ടി​​​​ക്കാ​​​​ൻ ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​ർ. മ​​​​മ​​​​ത​​ ബാ​​ന​​ർ​​ജി​​യു​​​​ടെ തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് ബം​​​​ഗ്ലാ​​​​ർ ബാ​​​​രി ഭ​​​​വ​​​​ന​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ധ​​​​ന​​​​സ​​​​ഹാ​​​​യം കൈ​​​​പ്പ​​​​റ്റി​​​​യ അ​​​​ന​​​​ർ​​​​ഹ​​​​രാ​​​​യ​​​​വ​​​​രി​​​​ൽ​​​​നി​​​​ന്നു പ​​​​ണം തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കാ​​​​നാ​​​​ണു തീ​​​​രു​​​​മാ​​​​നം. ഇ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​യും സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

ന​​​​വം​​​​ബ​​​​ർ 30 ന​​​​കം പ​​​​ണം തി​​​​രി​​​​ച്ച​​​​ട​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. ഭ​​​​വ​​​​ന​​​​പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഫ​​​​ണ്ട് വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ൽ വ​​​​ൻ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ ന​​​​ട​​​​ന്ന​​​​താ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി സു​​​​വേ​​​​ന്ദു അ​​​​ധി​​​​കാ​​​​രി ആ​​​​രോ​​​​പി​​​​ച്ചു. അ​​​​ന​​​​ർ​​​​ഹ​​​​രാ​​​​യ 57,000 പേ​​​​ർ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യെ​​​​ന്നാ​​​​ണ് പ്രാ​​​​ഥ​​​​മി​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ​​​​ക്കു കൂ​​​​ട്ടു​​​​നി​​​​ന്ന സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കെ​​​​തി​​​​രെ വ​​​​കു​​​​പ്പു​​​​ത​​​​ല ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Tags : Politics Housing Fraud Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up