x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യ​മു​ന​യി​ൽ ച​ത്ത മീ​നു​ക​ൾ; എ​എ​പി​ക്കെ​തി​രേ ഡ​ൽ​ഹി മ​ന്ത്രി

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: November 14, 2026 02:37 AM IST | Updated: November 14, 2026 02:37 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഛഠ് ​​​​പൂ​​​​ജ​​​​യ്ക്കു മു​​​​ന്നോ​​​​ടി​​​​യാ​​​​യി യ​​​​മു​​​​നാ ന​​​​ദി​​​​യി​​​​ൽ ച​​​​ത്ത മീ​​​​നു​​​​ക​​​​ൾ പൊ​​​​ങ്ങി​​​​ക്കി​​​​ട​​​​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ രാ​​​​ഷ്‌​​​ട്രീ​​​​യ​​​​പ്പോ​​​​ര്.

ന​​​​ദി​​​​യി​​​​ലെ മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ തെ​​​​ളി​​​​വാ​​​​ണു ച​​​​ത്ത മീ​​​​നു​​​​ക​​​​ളെ​​​​ന്ന് ആം ​​​​ആ​​​​ദ്മി പാ​​​​ർ​​​​ട്ടി ആ​​​​രോ​​​​പി​​​​ച്ച​​​​പ്പോ​​​​ൾ, മീ​​​​നു​​​​ക​​​​ളെ ന​​​​ദി​​​​യി​​​​ൽ കൊ​​​​ണ്ടി​​​​ട്ട​​​​ത് എ​​​​എ​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​ണെ​​​​ന്ന് ഡ​​​​ൽ​​​​ഹി മ​​​​ന്ത്രി പ​​​​ർ​​​​വേ​​​​ഷ് സിം​​​​ഗ് സാ​​​​ഹെ​​​​ബ് തി​​​​രി​​​​ച്ച​​​​ടി​​​​ച്ചു.

യ​​​​മു​​​​ന​​​​യി​​​​ലെ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര ബോ​​​​ട്ട് സ​​​​ർ​​​​വീ​​​​സാ​​​​യ ‘ന​​​​മോ യ​​​​മു​​​​ന റി​​​​വ​​​​ർ സ​​​​ഫാ​​​​രി’ ആ​​​​രം​​​​ഭി​​​​ച്ച​​​​തി​​​​ന്‍റെ തൊ​​​​ട്ട​​​​ടു​​​​ത്ത ദി​​​​വ​​​​സ​​​​മാ​​​​ണ് സോ​​​​ണി​​​​യ വി​​​​ഹാ​​​​ർ ഭാ​​​​ഗ​​​​ത്തു ച​​​​ത്ത മീ​​​​നു​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

നൂ​​​​റി​​​​ല​​​​ധി​​​​കം മീ​​​​നു​​​​ക​​​​ൾ ച​​​​ത്തു​​​​പൊ​​​​ങ്ങി​​​​യ അ​​​​തേ പ്ര​​​​ദേ​​​​ശ​​​​ത്ത് വീ​​​​ണ്ടും സ​​​​മാ​​​​ന സം​​​​ഭ​​​​വം ഉ​​​​ണ്ടാ​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണു വി​​​​വാ​​​​ദം ശ​​​​ക്ത​​​​മാ​​​​യ​​​​ത്.

Tags : Yamuna Targets AAP Pollution River Minister Parvesh Singh Sahib Fish Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up