x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​യം​ഭ​ര​ണ കോ​ള​ജു​ക​ളി​ൽ പു​തി​യ കോ​ഴ്സു​ക​ൾ; സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നം സ്വാ​​​​​ഗ​​​​​താ​​​​​ർ​​​​​ഹ​​​​​മെ​​​​​ന്ന് സീ​​​​​റോ​​​​മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭാ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ ക​​​​​മ്മി​​​​ഷ​​​​​ൻ

വെബ്ഡെസ്ക്
Published: November 14, 2026 03:25 AM IST | Updated: November 14, 2026 03:25 AM IST

മാർ ജോസഫ് കല്ലറങ്ങാട്ട്

കൊ​​​​​ച്ചി: സ്വ​​​​​യം​​​​​ഭ​​​​​ര​​​​​ണ കോ​​​​​ള​​​​​ജു​​​​​ക​​​​​ൾ​​​​​ക്ക് സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ലാ ച​​​​​ട്ട​​​​​ങ്ങ​​​​​ൾ പാ​​​​​ലി​​​​​ച്ചു​​​​​കൊ​​​​​ണ്ട് കോ​​​​​ഴ്‌​​​​​സു​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ൽ​​​​​നി​​​​​ന്നു നി​​​​​രാ​​​​​ക്ഷേ​​​​​പ പ​​​​​ത്രം ആ​​​​​വ​​​​​ശ്യ​​​​​മി​​​​​ല്ലെ​​​​​ന്ന ഉ​​​​​ന്ന​​​​​ത​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ മ​​​​​ന്ത്രി​​​​​യു​​​​​ടെ​​​​​യും സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ​​​​​യും നി​​​​​ല​​​​​പാ​​​​​ട് സ്വാ​​​​​ഗ​​​​​താ​​​​​ർ‌​​​​​ഹ​​​​​മെ​​​​​ന്ന് സീ​​​​​റോ​​​മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ ക​​​​​മ്മി​​​​​ഷ​​​​​ൻ.

സ്വ​​​​​യം​​​​​ഭ​​​​​ര​​​​​ണ കോ​​​​​ള​​​​​ജു​​​​​ക​​​​​ൾ​​​​​ക്ക് കോ​​​​​ഴ്സു​​​​​ക​​​​​ൾ ആ​​​​​രം​​​​​ഭി​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​ക്കാ​​​​​ദ​​​​​മി​​​​​ക് സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​വും അ​​​​​വ​​​​​കാ​​​​​ശ​​​​​വും 2023 മു​​​​​ത​​​​​ൽ യു​​​​​ജി​​​​​സി അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ലും കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ അ​​​​​തു ന​​​​​ട​​​​​പ്പാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല. ഈ ​​​​​സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ സം​​​​​സ്ഥാ​​​​​ന​​​സ​​​​​ർ‌​​​​​ക്കാ​​​​​ർ‌ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച അ​​​​​ക്കാ​​​​​ദ​​​​​മി​​​​​ക് സ്വാ​​​​​ത​​​​​ന്ത്ര്യം ഉ​​​​​ന്ന​​​​​ത​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ സ​​​​​മ​​​​​ഗ്ര​​​​​വി​​​​​ക​​​​​സ​​​​​നം ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​നു​​​​​ള്ള നി​​​​​ർ​​​​​ണാ​​​​​യ​​​​​ക ചു​​​​​വ​​​​​ടു​​​​​വ​​​​​യ്‌​​​​​പാ​​​​​ണ്.

ഉ​​​​​ന്ന​​​​​ത​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​ മേ​​​​​ഖ​​​​​ല കാ​​​​​ലോ​​​​​ചി​​​​​ത​​​​​മാ​​​​​യി പ​​​​​രി​​​​​ഷ്ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും ലോ​​​​​കോ​​​​​ത്ത​​​​​ര​​​നി​​​​​ല​​​​​വാ​​​​​ര​​​​​മു​​​​​ള്ള അ​​​​​ക്കാ​​​​​ദ​​​​​മി​​​​​ക് സ​​​​​മ്പ്ര​​​​​ദാ​​​​​യ​​​​​ത്തി​​​​​ന്‍റെ സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ൾ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ സൃ​​​​​ഷ്‌​​​​ടി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​മാ​​​​​യി സം​​​​​സ്ഥാ​​​​​ന​​​​സ​​​​​ർ​​​​​ക്കാ​​​​​ർ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളെ അ​​​​​ഭി​​​​​ന​​​​​ന്ദി​​​​​ക്കു​​​​​ന്നു.

വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്കു കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ​​​​ത്ത​​​​​ന്നെ ഗു​​​​​ണ​​​​​നി​​​​​ല​​​​​വാ​​​​​ര​​​​​മു​​​​​ള്ള ഉ​​​​​ന്ന​​​​​ത​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം ചെ​​​​​ല​​​​​വ് കു​​​​​റ​​​​​ഞ്ഞ രീ​​​​​തി​​​​​യി​​​​​ൽ നേ​​​​​ട​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ മി​​​​​ക​​​​​വ് തെ​​​​​ളി​​​​​യി​​​​​ച്ച കോ​​​​​ള​​​​​ജു​​​​​ക​​​​​ൾ​​​​​ക്ക് അ​​​​​ക്കാ​​​​​ദ​​​​​മി​​​​​ക് സ്വ​​​​​യം​​​​​ഭ​​​​​ര​​​​​ണ​​​​​വും കാ​​​​​ല​​​​​താ​​​​​മ​​​​​സ​​​​​മി​​​​​ല്ലാ​​​​​തെ അ​​​​​നു​​​​​മ​​​​​തി ല​​​​​ഭി​​​​​ക്കു​​​​​ന്ന സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളും ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ്.

നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള കോ​​​​​ഴ്സു‌​​​​​ക​​​​​ളെ കാ​​​​​ലാ​​​​​നു​​​​​സൃ​​​​​ത​​​​​മാ​​​​​യി പ​​​​​രി​​​​​ഷ്‌​​​​​ക​​​​​രി​​​​​ക്കാ​​​​​നും ന​​​​​വ​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളും ജോ​​​​​ലി​​​​​സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ളു​​​​​ള്ള പ്രോ​​​​​ഗ്രാ​​​​​മു​​​​​ക​​​​​ളും സി​​​​​ല​​​​​ബ​​​​​സി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി കാ​​​​​ല​​​​​താ​​​​​മ​​​​​സ​​​​​മി​​​​​ല്ലാ​​​​​തെ അം​​​​​ഗീ​​​​​കാ​​​​​രം ല​​​​​ഭി​​​​​ക്കാ​​​​​നു​​​​​മു​​​​​ള്ള തു​​​​​ട​​​​​ർ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ കൈ​​​​​ക്കൊ​​​​​ള്ള​​​​​ണം.

ദേ​​​​​ശീ​​​​​യ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ന​​​​​യ​​​​​വും യു​​​​​ജി​​​​​സി ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന ഉ​​​​​ന്ന​​​​​ത​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​രം​​​​​ഗ​​​​​ത്തെ പ​​​​​രി​​​​​ഷ്‌​​​​​കാ​​​​​ര​​​​​വും നി​​​​​ല​​​​​വാ​​​​​ര​​​​​വും നേ​​​​​ടി​​​​​യെ​​​​​ടു​​​​​ക്കാ​​​​​ൻ അ​​​​​നു​​​​​കൂ​​​​​ല​​​​​മാ​​​​​യ ന​​​​​യ​​​​​പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ ഉ​​​​​ന്ന​​​​​ത​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ വ​​​​​കു​​​​​പ്പ് കാ​​​​​ല​​​​​താ​​​​​മ​​​​​സ​​​​​മി​​​​​ല്ലാ​​​​​തെ ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്ക​​​​​ണം.

സ്വ​​​​​കാ​​​​​ര്യ യൂ​​​​​ണി​​​​​വേ​​​​​ഴ്‌​​​​​സി​​​​​റ്റി​​​​​ക​​​​​ൾ പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തോ​​​​​ടൊ​​​​​പ്പം സ്റ്റേ​​​​​റ്റ് എ​​​​​യ്ഡ​​​​​ഡ് യൂ​​​​​ണി​​​​​വേ​​​​​ഴ്‌​​​​​സി​​​​​റ്റി​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പ​​​​​ടെ​​​​​യു​​​​​ള്ള സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ ഒ​​​​​രു​​​​​ക്കി ഉ​​​​​ന്ന​​​​​ത​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​രം​​​​​ഗം ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ത്തേ​​​​​ണ്ട​​​​​തു​​​​​ണ്ടെ​​​​​ന്നും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ ക​​​​​മ്മി​​​​​ഷ​​​​​ൻ ക​​​​​ൺ​​​​​വീ​​​​​ന​​​​​ർ ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​സ​​​​​ഫ് ക​​​​​ല്ല​​​​​റ​​​​​ങ്ങാ​​​​​ട്ട്, സെ​​​​​ക്ര​​​​​ട്ട​​​​​റി ഫാ. ​​​​​റെ​​​​​ജി പ്ലാ​​​​​ത്തോ​​​​​ട്ടം എ​​​​​ന്നി​​​​​വ​​​​​ർ പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ൽ പ​​​​​റ​​​​​ഞ്ഞു.

Tags : New courses Autonomous colleges Syro Malabar Church Welcomes Education Commission Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up