x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ക്കി​ർ നാ​യി​ക്കി​ന്‍റെ സം​ഘ​ട​ന​യു​ടെ നി​രോ​ധ​നം നീ​ട്ടി

വെബ്ഡെസ്ക്
Published: November 14, 2026 03:10 AM IST | Updated: November 14, 2026 03:10 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​സ്‌​​​​ലാ​​​​മി​​​​ക പ്ര​​​​ഭാ​​​​ഷ​​​​ക​​​​നാ​​​​യ സാ​​​​ക്കി​​​​ർ നാ​​​​യി​​​​ക്കി​​​​ന്‍റെ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ നി​​​​രോ​​​​ധ​​​​നം കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ നീ​​​​ട്ടി.

സാ​​​​ക്കി​​​​ർ നാ​​​​യി​​​​ക്കി​​​​ന്‍റെ ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് റി​​​​സ​​​​ർ​​​​ച്ച് ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍റെ (ഐ​​​​ആ​​​​ർ​​​​എ​​​​ഫ്) നി​​​​രോ​​​​ധ​​​​നം അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കാണു നീ​​​​ട്ടി​​​​യ​​​​ത്.

സം​​​​ഘ​​​​ട​​​​ന​​​​യ്ക്ക് നേ​​​​ര​​​​ത്തേ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്ന അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ നി​​​​രോ​​​​ധ​​​​നം ന​​​​വം​​​​ബ​​​​ർ ഇ​​​​ന്ന് അ​​​​വ​​​​സാ​​​​നി​​​​ക്കാ​​​​നി​​​​രി​​ക്കേ​​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി. യു​​​​എ​​​​പി​​​​എ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് നി​​​​രോ​​​​ധ​​​​നം.

Tags : Ban Extended Zakir Naik' Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up