പ്രതീകാത്മക ചിത്രം
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുല്‍ഗാമില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കു നേര്‍ക്കുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ടുള്ള തെരച്ചില്‍ മൂന്നാം ദിവസവും തുടരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നു സുരക്ഷാ സേന വ്യക്തമാക്കി.
ബുധനാഴ്ചയാണ് ദക്ഷിണ കാഷ്മീരിലെ കുല്‍ഗാമില്‍ സിആര്‍പിഎഫ് പോസ്റ്റിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്.
Tags : Search terrorists Kulgam attack Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash