ന്യൂഡൽഹി: ഇസ്ലാമിക പ്രഭാഷകനായ സാക്കിർ നായിക്കിന്റെ സംഘടനയുടെ നിരോധനം കേന്ദ്രസർക്കാർ നീട്ടി.
സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ (ഐആർഎഫ്) നിരോധനം അഞ്ചുവർഷത്തേക്കാണു നീട്ടിയത്.
സംഘടനയ്ക്ക് നേരത്തേ ഏർപ്പെടുത്തിയിരുന്ന അഞ്ചു വർഷത്തെ നിരോധനം നവംബർ ഇന്ന് അവസാനിക്കാനിരിക്കേയാണ് നടപടി. യുഎപിഎ നിയമപ്രകാരമാണ് നിരോധനം.