x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാപകൽ ഭേദമന്യേ ന​ട​പ​ടി​യെ​ടു​ക്കാം; മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ ഹൈക്കോടതി

വെബ്ഡെസ്ക്
Published: November 14, 2026 03:30 AM IST | Updated: November 14, 2026 03:30 AM IST

പ്രതീകാത്മക ചിത്രം

കൊ​​​​ച്ചി: മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നി​​​​നെ​​​​തി​​​​രേ പൊ​​​​ലി​​​​സി​​​​നു രാ​​​​ത്രി​​​​യും പ​​​​ക​​​​ലും നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ എ​​​​ന്തു ന​​​​ട​​​​പ​​​​ടി​​​​യും സ്വീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ടെ​​​​ന്നും അ​​​​തു തു​​​​ട​​​​രാ​​​​മെ​​​​ന്നും ഹൈ​​​​ക്കോ​​​​ട​​​​തി.

രാ​​​​ത്രി വൈ​​​​കി ന​​​​ക്ഷ​​​​ത്ര​​​​ ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന ഡി​​​​ജെ പാ​​​​ര്‍​ട്ടി​​​​ക​​​​ള്‍​ക്ക​​​​ട​​​​ക്കം നി​​​​യ​​​​ന്ത്ര​​​​ണ​​​​മേ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യ കൊ​​​​ച്ചി സി​​​​റ്റി പൊ​​​​ലി​​​​സി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി റ​​​​ദ്ദാ​​​​ക്കി​​​​യ സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രാ​​​​യ സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ അ​​​​പ്പീ​​​​ല്‍ ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​വെ​​​​യാ​​​​ണു ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ ദേ​​​​വ​​​​ന്‍ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍, ബ​​​​സ​​​​ന്ത് ബാ​​​​ലാ​​​​ജി എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ പ​​​​രാ​​​​മ​​​​ര്‍​ശം.

നി​​​​രോ​​​​ധ​​​​ന​​​​ത്തേ​​​​ക്കാ​​​​ള്‍ ക​​​​ര്‍​ശ​​​​ന​​​​മാ​​​​യ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണു വേ​​​​ണ്ട​​​​ത്. പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ ഉ​​​​റ​​​​ക്ക​​​​ത്തി​​​​നും സ​​​​മാ​​​​ധാ​​​​ന​​​ജീ​​​​വി​​​​ത​​​​ത്തി​​​​നും പൊ​​​​ലി​​​​സി​​​​ന്‍റെ കാ​​​​വ​​​​ല്‍ അ​​​​ത്യാ​​​​വ​​​​ശ്യ​​​​മാ​​​​യ​​​​തി​​​​നാ​​​​ല്‍ ശ​​​​ത്രു​​​​ക്ക​​​​ളാ​​​​യ​​​​ല്ല, പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​യാ​​​​ണ് അ​​​​വ​​​​രെ കാ​​​​ണേ​​​​ണ്ട​​​​തെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

ന​​​​ക്ഷ​​​​ത്ര​​​​ ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ല്‍ രാ​​​​ത്രി 11നു​​​ശേ​​​​ഷം ന​​​​ട​​​​ക്കു​​​​ന്ന ഡി​​​​ജെ പാ​​​​ര്‍​ട്ടി​​​​ക​​​​ള്‍ ത​​​​ട​​​​യാ​​​​ന്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​സ​​​​മ​​​​യം രാ​​​​ത്രി 12 വ​​​​രെ​​​​യാ​​​​ക്കി നി​​​​ജ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പൊ​​​​ലി​​​​സ് ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ള്‍ ഹൈ​​​​ക്കോ​​​​ട​​​​തി സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ക​​​​ഴി​​​​ഞ്ഞ​​​ദി​​​​വ​​​​സം റ​​​​ദ്ദാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നെ​​​​തി​​​​രേ​​​​യാ​​​​ണ് അ​​​​പ്പീ​​​​ല്‍ ന​​​​ല്‍​കി​​​​യ​​​​ത്.

പ​​​​ഞ്ച​​​​ന​​​​ക്ഷ​​​​ത്ര ഹോ​​​​ട്ട​​​​ലു​​​​ക​​​​ള്‍​ക്കു പു​​​​ല​​​​ര്‍​ച്ചെ മൂ​​​​ന്നു​​​വ​​​​രെ ബാ​​​​ര്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​പ്പി​​​​ക്കാ​​​​ന്‍ ലൈ​​​​സ​​​​ന്‍​സു​​​​ണ്ടെ​​​​ങ്കി​​​​ലും നി​​​​യ​​​​ന്ത്ര​​​​ണ​​​​മി​​​​ല്ലാ​​​​ത്ത പാ​​​​ര്‍​ട്ടി​​​​ക​​​​ള്‍ ല​​​​ഹ​​​​രി ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​നു വേ​​​​ദി​​​​യാ​​​​കു​​​​ന്നു​​​​വെ​​​​ന്ന് സ​​​​ര്‍​ക്കാ​​​​രി​​​​നു​​​​വേ​​​​ണ്ടി അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ അ​​​​ഡ്വ​​​​ക്ക​​​​റ്റ് ജ​​​​ന​​​​റ​​​​ല്‍ മു​​​​ഹ​​​​മ്മ​​​​ദ് ഷാ ​​​​കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു. വി​​​​ശ​​​​ദ​​​​വാ​​​​ദ​​​​ത്തി​​​​നാ​​​​യി അ​​​​പ്പീ​​​​ല്‍ ഹ​​​​ര്‍​ജി 16ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നാ​​​​യി മാ​​​​റ്റി.

Tags : Action kerala high court Drugs Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up