x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് 25ന്

വെബ് ഡെസ്ക്
Published: November 20, 2026 10:56 PM IST | Updated: November 20, 2026 10:56 PM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്‌​​​ട​​​റു​​​ടെ​​​യും കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട‌​​​റു​​​ടെ​​​യും കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ 2026-27 വ​​​ർ​​​ഷ​​​ത്തെ ഡി​​​പ്ലോ​​​മ ഇ​​​ൻ ജ​​​ന​​​റ​​​ൽ ന​​​ഴ്സിം​​​ഗ് ആ​​​ൻ​​​ഡ് മി​​​ഡ്‌​​​വൈ​​​ഫ​​​റി കോ​​​ഴ്‌​​​സി​​​നും ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട‌​​​റു​​​ടെ കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ന​​​ഴ്‌​​​സിം​​​ഗ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഓ​​​ക്സ‌ി​​​ല​​​റി ന​​​ഴ്‌​​​സിം​​​ഗ് ആ​​​ൻ​​​ഡ് മി​​​ഡ്‌​​​വൈ​​​ഫ​​​റി കോ​​​ഴ്‌​​​സി​​​നും ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് 23 ന് ​​​ന​​​ട​​​ത്താ​​​നി​​​രു​​​ന്ന സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​വം​​​ബ​​​ർ 25 ലേ​​​ക്കു മാ​​​റ്റി.

സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റ് 25നു ​​​രാ​​​വി​​​ലെ 10ന് ​​​എ​​​ൽ​​​ബി​​​എ​​​സ് ജി​​​ല്ലാ ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ ന​​​ട​​​ത്തും.

Tags : Spot Allotment GNM Nursing

Recent News

Corehub Up