x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​വ​ർ​സീ​സ് സ്‌​കോ​ള​ർ​ഷി​പ്പ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു


Published: October 28, 2026 10:40 PM IST | Updated: October 28, 2026 10:40 PM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ട്ട (മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ൻ, സി​​​ഖ്, ബു​​​ദ്ധ, ജൈ​​​ന, പാ​​​ഴ്‌​​​സി) വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം, പി​​​എ​​​ച്ച്ഡി കോ​​​ഴ്‌​​​സു​​​ക​​​ളി​​​ൽ ഉ​​​ന്ന​​​ത​​​പ​​​ഠ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ‘ഓ​​​വ​​​ർ​​​സീ​​​സ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് 2026-27’ പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷ​​​ക​​​ർ യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് നേ​​​ടി​​​യ​​​വ​​​രും 40 വ​​​യ​​​സ് ക​​​വി​​​യാ​​​ത്ത​​​വ​​​രും കേ​​​ര​​​ള​​​ത്തി​​​ൽ സ്ഥി​​​ര​​​താ​​​മ​​​സ​​​ക്കാ​​​രും ആ​​​യി​​​രി​​​ക്ക​​​ണം.

കു​​​ടും​​​ബവാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം എ​​​ട്ട് ല​​​ക്ഷം രൂ​​​പ​​​യി​​​ൽ താ​​​ഴെ​​​യാ​​​യി​​​രി​​​ക്ക​​​ണം. ടൈം​​​സ് ഹ​​​യ​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ വേ​​​ൾ​​​ഡ് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി റാ​​​ങ്കിം​​​ഗി​​​ൽ ആ​​​ദ്യ 600 റാ​​​ങ്കി​​​ലു​​​ള്ള വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഐ​​​ടി, മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, പ്യു​​​വ​​​ർ സ​​​യ​​​ൻ​​​സ്, മെ​​​ഡി​​​സി​​​ൻ ആ​​​ൻ​​​ഡ് അ​​​ലൈ​​​ഡ് ഹെ​​​ൽ​​​ത്ത്, സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സ്, നി​​​യ​​​മം, അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ സ​​​യ​​​ൻ​​​സ് മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ​​​ഠ​​​ന​​​ത്തി​​​നാ​​​ണ് ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ക. www.mwdsc holarship.kerala.gov.in വെ​​​ബ്‌​​​സൈ​​​റ്റ് മു​​​ഖേ​​​ന അ​​​പേ​​​ക്ഷി​​​ക്കാം. അ​​​വ​​​സാ​​​ന തീ​​​യ​​​തി: ന​​​വം​​​ബ​​​ർ 30. ഫോ​​​ൺ: 0471-2300523.

Tags : Scholarship Applications Invited Learning Education Courses Career CareerAdvice Job JobSearch EdTech Leadership Management ProfessionalDevelopment Mentorship

Recent News

Corehub Up