Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CertificateCourse

Kerala

ഫ​സ്റ്റ് എ​യ്‌​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​ൻ റെ​​​ഡ് ക്രോ​​​സ് സൊ​​​സൈ​​​റ്റി കേ​​​ര​​​ള സ്റ്റേ​​​റ്റ് ബ്രാ​​​ഞ്ചി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ഫ​​​സ്‌​​​റ്റ് എ​​​യ്ഡ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സ് അ​​​ഞ്ചു മു​​​ത​​​ൽ ഏ​​​ഴു​​​വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജ​​​ന​​​റ​​​ൽ ഹോ​​​സ്പി​​​റ്റ​​​ൽ ജം​​​ഗ്ഷ​​​നി​​​ലു​​​ള്ള സ്റ്റേ​​​റ്റ് ഓ​​​ഫീ​​​സി​​​ൽ വ​​​ച്ചു ന​​​ട​​​ത്തും.

മൂ​​​ന്നു ദി​​​വ​​​സം നീ​​​ണ്ടു നി​​​ൽ​​​ക്കു​​​ന്ന ബാ​​​ച്ചി​​​ലേ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചുതു​​​ട​​​ങ്ങി.

കോ​​​ഴ്‌​​​സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് St. John Ambulance (India) ന​​​ൽ​​​കു​​​ന്ന അ​​​ന്താ​​​രാ​​​ഷ്‌ട്ര അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 9778689773, 0471-2478106. ഇമെയിൽ: firstaid.ircs [email protected]

Latest News

Corehub Up