കൊച്ചി: ഭീകരാക്രമണങ്ങളിലോ നക്സല്‍ ആക്രമണങ്ങളിലോ വീരമൃത്യു വരിച്ച പൊലിസ് ഉദ്യോഗസ്ഥരുടെ ആശ്രിതര്‍ക്കായുള്ള പ്രധാനമന്ത്രിയുടെ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഈ മാസം 30 വരെ നീട്ടി.
ഓണ്‍ലൈനായി അപേക്ഷ അയയ്ക്കേണ്ട വിലാസം www.scholarship.gov.in. വിശദവിവരങ്ങള്‍ക്ക് www.keralapolice.gov.in സന്ദർശിക്കുക.