x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീപാവലി ദിനത്തിൽ തമിഴ്നാടിനെ നടുക്കി 10 കൊലപാതകം

വെബ്ഡെസ്ക്
Published: November 10, 2026 03:54 AM IST | Updated: November 10, 2026 03:54 AM IST

പ്രതീകാത്മക ചിത്രം

ചെ​​​​​​​ന്നൈ: ദീ​​​​​​​പാ​​​​​​​വ​​​​​​​ലി ദി​​​​​​​ന​​​​​​​ത്തി​​​​​​​ൽ ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ടി​​​​​​​ന്‍റെ വി​​​​​​​വി​​​​​​​ധ ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട് ചെ​​​​​​​യ്ത​​​​​​​ത് 10 കൊ​​​​​​​ല​​​​​​​പാ​​​​​​​ത​​​​​​​കം. സ്പെ​​​​​​​ഷ​​​​​​​ൽ സ​​​​​​​ബ് ഇ​​​​​​​ൻ​​​​​​​സ്പെ​​​​​​​ക്ട​​​​​​​റും (എ​​​​​​​സ്എ​​​​​​​സ്ഐ) കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​രി​​​​​​​ൽ ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു.

എ​​​​​​​സ്എ​​​​​​​സ്ഐ സെ​​​​​​​ന്തി​​​​​​​ൽ​​​​​​​കു​​​​​​​മാ​​​​​​​ർ തേ​​​​​​​നി​​​​​​​യി​​​​​​​ൽ​​​​​​​വ​​​​​​​ച്ചാ​​​​​​​ണു കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട​​​​​​​ത്. റോ​​​​​​​ഡ് മ​​​​​​​ധ്യ​​​​​​​ത്തി​​​​​​​ൽ യു​​​​​​​വാ​​​​​​​ക്ക​​​​​​​ൾ പ​​​​​​​ട​​​​​​​ക്കം പൊ​​​​​​​ട്ടി​​​​​​​ക്കു​​​​​​​ന്ന​​​​​​​തു ചോ​​​​​​​ദ്യം​​​​​​​ചെ​​​​​​​യ്ത​​​​​​​താ​​​​​​​ണ് സെ​​​​​​​ന്തി​​​​​​​ൽ​​​​​​​കു​​​​​​​മാ​​​​​​​റി​​​​​​​നെ കൊ​​​​​​​ല​​​​​​​പ്പെ​​​​​​​ടു​​​​​​​ത്താ​​​​​​​ൻ കാ​​​​​​​ര​​​​​​​ണം. സെ​​​​ന്തി​​​​ൽ​​​​കു​​​​മാ​​​​റി​​​​ന്‍റെ കു​​​​ടും​​​​ബ​​​​ത്തി​​​​നു മു​​​​ഖ്യ​​​​മ​​​​ന്ത്രി സി. ​​​​ജോ​​​​സ​​​​ഫ് വി​​​​ജ​​​​യ് 40 ല​​​​ക്ഷം രൂ​​​​പ ധ​​​​ന​​​​സ​​​​ഹാ​​​​യം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

ക​​​​​​​ട​​​​​​​ലൂ​​​​​​​രി​​​​​​​ൽ കൊ​​​​​​​ടും കു​​​​​​​റ്റ​​​​​​​വാ​​​​​​​ളി പൃ​​​​​​​ഥ്വി​​​​​​​രാ​​​​​​​ജ് കു​​​​​​​ത്തേ​​​​​​​റ്റു മ​​​​​​​രി​​​​​​​ച്ചു. അ​​​​​​​രു​​​​​​​ള​​​​​​​ര​​​​​​​ശ​​​​​​​ൻ എ​​​​​​​ന്ന​​​​​​​യാ​​​​​​​ൾ ബി​​​​​​​യ​​​​​​​ർ​​​​​​​കു​​​​​​​പ്പി​​​​​​​കൊ​​​​​​​ണ്ട് കു​​​​​​​ത്തു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. കൊ​​​​​​ല​​​​​​പാ​​​​​​ത​​​​​​ക​​​​​​ത്തി​​​​​​നു​​​​​​ശേ​​​​​​ഷം ര​​​​​​ക്ഷ​​​​​​പ്പെ​​​​​​ടാ​​​​​​ൻ ശ്ര​​​​​​മി​​​​​​ച്ച അ​​​​​​​രു​​​​​​​ള​​​​​​​ര​​​​​​​ശ​​​​​​​നെ കാ​​​​​​​ലി​​​​​​​നു വെ​​​​​​​ടി​​​​​​​വ​​​​​​​ച്ച് പൊ​​​​​​​ലി​​​​​​​സ് പി​​​​​​​ടി​​​​​​​കൂ​​​​​​​ടി.

തി​​​​​​​രു​​​​​​​ച്ചി​​​​​​​റ​​​​​​​പ്പ​​​​​​​ള്ളി ജി​​​​​​​ല്ല​​​​​​​യി​​​​​​​ൽ പ​​​​​​​തി​​​​​​​നേ​​​​​​​ഴു​​​​​​​കാ​​​​​​​രാ​​​​​​​യ ര​​​​​​​ണ്ടു തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ളും ചെ​​​​​​​ന്നൈ​​​​​​​യി​​​​​​​ൽ ഒ​​​​​​​രാ​​​​​​​ളും കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ടു. ചെ​​​​​​​ന്നൈ വ്യാ​​​​​​​സ​​​​​​​ർ​​​​​​​പാ​​​​​​​ഡി​​​​​​​യി​​​​​​​ൽ ഓ​​​​​​​ട്ടോ റി​​​​​​​ക്ഷ ഡ്രൈ​​​​​​​വ​​​​​​​ർ ധ​​​​​​​നു​​​​​​​ഷ് കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ടു. ആ​​​​​​​റം​​​​​​​ഗ സം​​​​​​​ഘ​​​​​​​മാ​​​​​​​ണ് ധ​​​​​​​നു​​​​​​​ഷി​​​​​​​നെ മ​​​​​​​ർ​​​​​​​ദി​​​​​​​ച്ചു​​​​​​​കൊ​​​​​​​ന്ന​​​​​​​ത്.

തി​​​​​​​രു​​​​​​​ച്ചി​​​​​​​റ​​​​​​​പ്പ​​​​​​​ള്ളി​​​​​​​യി​​​​​​​ൽ ഇ​​​​​​​രു​​​​​​​പ​​​​​​​തു​​​​​​​കാ​​​​​​​ര​​​​​​​നാ​​​​​​​യ ഐ​​​​​​​ടി ജീ​​​​​​​വ​​​​​​​ന​​​​​​​ക്കാ​​​​​​​ര​​​​​​​നും പെ​​​​​​​ര​​​​​​​ന്പ​​​​​​​ലൂ​​​​​​​രി​​​​​​​ൽ ര​​​​​​​വി (50) എ​​​​​​​ന്ന​​​​​​​യാ​​​​​​​ളും കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ടു. അ​​​​​​​റു​​​​​​​പ്പു​​​​​​​കോ​​​​​​​ട്ട​​​​​​​യി​​​​​​​ൽ ഇ​​​​​​​രു​​​​​​​പ​​​​​​​ത്തി​​​​​​​യ​​​​​​​ഞ്ചു​​​​​​​കാ​​​​​​​ര​​​​​​​നാ​​​​​​​ണു സം​​​​​​​ഘ​​​​​​​ർ​​​​​​​ഷ​​​​​​​ത്തി​​​​​​​ൽ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട​​​​​​​ത്.

ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ൽ ക്ര​​​​​മ​​​​​സ​​​​​മാ​​​​​ധാ​​​​​ന നി​​​​​ല താ​​​​​റു​​​​​മാ​​​​​റാ​​​​​യെ​​​​​ന്നു പ്ര​​​​​തി​​​​​പ​​​​​ക്ഷ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തി.

എസ്എസ്ഐയുടെ കൊലപാതകം: മൂന്നു പേർ അറസ്റ്റിൽ

തേ​നി: പൊ​തു​നി​ര​ത്തി​ൽ പ​ട​ക്കം​പൊ​ട്ടി​ച്ച് ഗ​താ​ഗ​ത​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും ത​ട​സ​മു​ണ്ടാ​ക്കി​യ യു​വാ​ക്ക​ളെ ചോ​ദ്യം​ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ പ​രി​ക്കേ​റ്റ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

സം​ഭ​വ​ത്തി​ൽ തേ​നി ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി നേ​രി​ട്ടെ​ത്തി അ​ന്വേ​ഷ​ണം​ ന​ട​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി അ​ഞ്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ചു. കു​ടും​ബ​ത്തെ അ​നു​ശോ​ച​നം അ​റി​യി​ച്ച മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ്, ആ​വ​ശ്യ​മാ​യ സ​ഹാ​യം ഉ​റ​പ്പാ​ക്കു​മെ​ന്നും അ​റി​യി​ച്ചു.

Tags : Tamil Nadu Diwali 10 murders Senthilkumar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up