സുപ്രീംകോടതി
ന്യൂഡൽഹി: സർക്കാർ ജീവനക്കാർ അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡിഷൽ കസ്റ്റഡിയിൽ തുടർന്നാൽ സ്വഭാവിക സസ്പൻഷനിലാകുമെന്നു സുപ്രീംകോടതി.
പ്രത്യേക സസ്പെന്ഷന് ഉത്തരവില്ലാതെതന്നെ സസ്പൻഷൻ നിലവിൽ വരും. പ്രത്യേക അന്വേഷണമോ കുറ്റപത്രമോ ആവശ്യമില്ലെന്നും ജസ്റ്റീസ് ജെ.ബി. പർദിവാലയും ജസ്റ്റീസ് മൻമോഹനും അടങ്ങുന്ന ബഞ്ച് വ്യക്തമാക്കി.
Tags : employees suspension Supreme Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash