Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BTA

എ​ഐ​ടി​എ പ്ര​സി​ഡ​ന്‍റ്: പെ​യ്‌​സ് മത്സരിക്കും

കോ​ല്‍​ക്ക​ത്ത: ഓ​ള്‍ ഇ​ന്ത്യ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ന്‍ (എ​ഐ​ടി​എ) പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കാ​ന്‍ മു​ന്‍​താ​രം ലി​യാ​ണ്ട​ര്‍ പെ​യ്‌​സ്.

പെ​യ്‌​സി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തെ ബം​ഗാ​ള്‍ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ന്‍ (ബി​ടി​എ) പി​ന്തു​ണ​ച്ചു. മ​ത്സ​ര​രം​ഗ​ത്ത് എ​ത്തു​ന്ന വി​വ​രം പെ​യ്‌​സ് ഈ ​മാ​സം പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് വി​വ​രം.

1996ല്‍ ​ഒ​ളി​മ്പി​ക്‌​സ് വെ​ങ്ക​ലം നേ​ടി​യ പെ​യ്‌​സ്, എ​ട്ടു ഗ്രാ​ന്‍​ഡ്‌​സ്‌​ലാം പു​രു​ഷ ഡ​ബി​ള്‍​സ് കി​രീ​ട​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. മി​ക്‌​സ​ഡ് ഡ​ബി​ള്‍​സി​ല്‍ 10 ഗ്രാ​ന്‍​ഡ്‌​സ്‌​ലാം കി​രീ​ടം നേ​ടി​യ​ താ​ര​വു​മാ​ണ്.

Latest News

Corehub Up