Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bab Al-Mandeb

യെ​മ​ൻ സേ​ന പി​ന്മാ​റി; ബാ​ബ് അ​ൽ മ​ൻ​ഡെ​പ് ഹൂ​തി നി​യ​ന്ത്ര​ണ​ത്തി​ൽ

സ​നാ: ​യെ​മ​നി​ലെ സൗ​ദി പി​ന്തു​ണ​യു​ള്ള ഔ​ദ്യോ​ഗി​ക ഭ​ര​ണ​കൂ​ട സേ​ന, ബാ​ൽ അ​ൽ മ​ൻ​ഡെ​പ് ക​ട​ലി​ടു​ക്കി​നു സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് പി​ൻ​വാ​ങ്ങി. ഇ​തോ​ടെ ത​ന്ത്ര​പ്ര​ധാ​ന ക​ട​ലി​ടു​ക്കി​ന്‍റെ പൂ​ർ​ണ നി​യ​ന്ത്ര​ണം ഇ​റാ​ന്‍റെ പി​ന്തു​ണ​യു​ള്ള ഹൂ​തി​ക​ൾ​ക്കാ​യി. ഔ​ദ്യോ​ഗി​ക സ​ർ​ക്കാ​രി​ന്‍റെ ആ​സ്ഥ​ന​മാ​യ ഏ​ദ​നും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പി​ൻ​വാ​ങ്ങ​ലെ​ന്ന് സേ​ന അ​റി​യി​ച്ചു. ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ദ​ൻ സ​ർ​ക്കാ​ർ ക​ടു​ത്ത സ​മ്മ​ർ​ദം നേ​രി​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

യെ​മ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ സ​നാ അ​ട​ക്കം പ്ര​ധാ​ന ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന ഹൂ​തി വി​മ​ത​ർ ഒ​ക്‌​ടോ​ബ​റി​ൽ മി​ന്ന​ലാ​ക്ര​മ​ണം ന​ട​ത്തി ബാ​ബ് അ​ൽ മ​ൻ​ഡെ​പ് നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യി​രു​ന്നു. ഇ​തു തി​രി​ച്ചു​പി​ടി​ക്കാ​നാ​യി ന​വം​ബ​റി​ൽ സൗ​ദി​യു​ടെ പി​ന്തു​ണ​യോ​ടെ ഏ​ദ​ൻ സ​ർ​ക്കാ​രി​ന്‍റെ സേ​ന പോ​രാ​ട്ട​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ദ​ൻ സേ​ന വ​ലി​യ തി​രി​ച്ച​ടി​ക​ൾ നേ​രി​ടു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ യെ​മ​നി​ലെ തെ​യി​സ് ന​ഗ​ര​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​നാ​യി ഹൂ​തി​ക​ളും ഏ​ദ​ൻ സേ​ന​യും ഉ​ഗ്ര​പോ​രാ​ട്ടം ന​ട​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

തെ​യി​സി​ലെ ജ​ന​ത വ​ലി​യ ദു​രി​തം നേ​രി​ടു​ന്നു. യു​ദ്ധം മൂ​ലം യെ​മ​നി​ൽ അ​ഭ​യാ​ർ​ഥി​ക​ളാ​യ മൂ​ന്നു ല​ക്ഷം പേ​രി​ൽ പാ​തി​യും തെ​യി​സ് നി​വാ​സി​ക​ളാ​ണ്. ഇ​പ്പോ​ൾ ന​ഗ​രം ഉ​പ​രോ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. സ​ഹാ​യ​വ​സ്തു​ക്ക​ൾ ന​ഗ​ര​ത്തി​ലെ​ത്തു​ന്നി​ല്ല. ജ​ന​ങ്ങ​ൾ​ക്കു ന​ഗ​രം വി​ടാ​നും ക​ഴി​യു​ന്നി​ല്ല. ബാ​ബ് അ​ൽ മ​ൻ​ഡെ​പി​ന്‍റെ പൂ​ർ​ണ നി​യ​ന്ത്ര​ണം ഹൂ​തി​ക​ൾ​ക്കു ല​ഭി​ക്കു​ന്ന​ത് സൗ​ദി​യു​ടെ എ​ണ്ണ​ക​യ​റ്റു​മ​തി​യെ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കും.

Latest News

Corehub Up