Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Baby Boy

സ​മാ​ന്ത​യ്ക്കും രാ​ജ് നി​ധി​മൊ​രു​വി​നും ആ​ൺ​കു​ഞ്ഞ് പി​റ​ന്നു

ആ​ദ്യ ക​ൺ മ​ണി​യെ വ​ര​വേ​റ്റ് തെ​ന്നി​ന്ത്യ​ൻ നാ​യി​ക സ​മാ​ന്ത റൂ​ത്ത് പ്ര​ഭു.
സ​മാ​ന്ത​യ്ക്കും സം​വി​ധാ​യ​ക​ന്‍ രാ​ജ് നി​ധി​മൊ​രു​വി​നും ആ​ൺ കു​ഞ്ഞാ​ണ് പി​റ​ന്ന​ത്. ദേ​വ് നി​ധി​മൊ​രു എ​ന്നാ​ണ് കു​ഞ്ഞി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

ന​വം​ബ​ര്‍ 19 നാ​ണ് കു​ഞ്ഞ് ജ​നി​ച്ച​ത്. അ​മ്മ​യു​ടെ വി​ര​ല്‍ പി​ടി​ച്ചു കി​ട​ക്കു​ന്ന കു​ഞ്ഞ് വി​ര​ലി​ന്‍റെ ചി​ത്രം പ​ങ്കു​വ​ച്ചു കൊ​ണ്ടാ​ണ് ഇ​രു​വ​രും വാ​ര്‍​ത്ത പ​ങ്കി​ട്ട​ത്. 

‘‘ഞ​ങ്ങ​ളു​ടെ സു​ന്ദ​ര​നാ​യ കു​ഞ്ഞ്, ദേ​വ് നി​ധി​മൊ​രു. 19.11.2026, ഞ​ങ്ങ​ളു​ടെ ഹൃ​ദ​യം ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​ന്തോ​ഷം അ​നു​ഭ​വി​ച്ച സ​മ​യം’’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് കു​ഞ്ഞി​ന്‍റെ വ​ര​വ് താ​ര​ങ്ങ​ള്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. 

Latest News

Corehub Up