ഡാളസ്: ഡാളസ് വിക്ടറി എജി സഭാംഗവും ബേബി മണ്ണിൽ പാപ്പി (75) ഡാളസിൽ അന്തരിച്ചു. പത്തനംതിട്ട മുണ്ടുകോട്ടക്കൽ തഴമണ്ണിൽ പരേതരായ എബ്രഹാം പാപ്പിയുടെയും ഏലിയാമ്മ പാപ്പിയുടെയും മകനാണ്.
ഭാര്യ: ലീലാമ്മ ബേബി. സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഒമ്പതിന് കാൽവറി പെന്തകോസ്റ്റൽ ചർച്ച് 725 W Arapaho Rd, Richardson, Texas - 75080ൽ നടക്കും.
തുടർന്ന് റസ്റ്റ് ലാൻഡ് സെമിത്തേരിയിൽ 13005 Greenville Ave, Dallas, TX 75243 – സംസ്കാരം നടക്കും.