x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബേ​ബി പാ​പ്പി ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: October 10, 2026 10:08 AM IST | Updated: October 10, 2026 10:08 AM IST

ബേ​ബി പാ​പ്പി

ഡാ​ള​സ്‌: ഡാ​ള​സ് വി​ക്‌​ട‌​റി എ​ജി സ​ഭാം​ഗ​വും ബേ​ബി മ​ണ്ണി​ൽ പാ​പ്പി (75) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. പ​ത്ത​നം​തി​ട്ട മു​ണ്ടു​കോ​ട്ട​ക്ക​ൽ ത​ഴ​മ​ണ്ണി​ൽ പ​രേ​ത​രാ​യ എ​ബ്ര​ഹാം പാ​പ്പി​യു​ടെ​യും ഏ​ലി​യാ​മ്മ പാ​പ്പി​യു​ടെ​യും മ​ക​നാണ്.

ഭാ​ര്യ: ലീ​ലാ​മ്മ ബേ​ബി. സം​സ്‌​കാ​ര ശുശ്രൂ​​ഷ ശ​നി​യാ​ഴ്ച രാ​വി​ലെ ഒമ്പതിന് കാ​ൽ​വ​റി പെ​ന്ത​കോ​സ്റ്റ​ൽ ച​ർ​ച്ച് 725 W Arapaho Rd, Richardson, Texas - 75080ൽ ​ന​ട​ക്കും.

തു​ട​ർ​ന്ന് റ​സ്റ്റ് ലാ​ൻ​ഡ് സെ​മി​ത്തേരിയി​ൽ 13005 Greenville Ave, Dallas, TX 75243 – സം​സ്കാ​രം ന​ട​ക്കും.

Tags : BabyPappi PassesAway Dallas

Recent News

Corehub Up