Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BadReputation

വേ​ഗ​ത​യി​ല്‍ വാ​ഹ​നം ഓ​ടി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ആ​ളാ​ണ്; ഡ്രൈ​വിം​ഗി​ല്‍ ദൂ​ഷ്‌​പേ​രുണ്ട്, അ​തു മാ​റ്റുമെന്ന് മ​മ്മൂ​ട്ടി

കൊ​ച്ചി: ഡ്രൈ​വിം​ഗി​ല്‍ ദു​ഷ്‌​പേ​രു​ള്ള ത​ന്നെ ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ജീ​വ സു​യാ​ത്ര മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ര്‍ ആ​ക്കി​യ​ത് അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്ന് ന​ട​ന്‍ മ​മ്മൂ​ട്ടി. കാ​റു​ക​ളോ​ട് താ​ല്‍​പ​ര്യം കാ​ര​ണം അ​ത്യാ​വ​ശം വേ​ഗ​ത​യി​ല്‍ വാ​ഹ​നം ഓ​ടി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ആ​ളാ​ണ് താ​ന്‍.

പ​ക്ഷെ, ന​ന്നാ​കാ​ന്‍ തീ​രു​മാ​നി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​പ്പോ​ള്‍ സ്വ​ന്ത​മാ​യി ഡ്രൈ​വ് ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും എ​റ​ണാ​കു​ളം ടൗ​ണ്‍​ഹാ​ളി​ല്‍ ന​ട​ന്ന ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യു​ള്ള ജീ​വ സു​യാ​ത്ര മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്ത​വേ മ​മ്മൂ​ട്ടി പ​റ​ഞ്ഞു.

റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍ 99 ശ​ത​മാ​ന​വും മാ​നു​ഷി​ക​മാ​യ പി​ഴ​വു​ക​ളി​ല്‍ നി​ന്നു​ണ്ടാ​കു​ന്ന​താ​ണ്. അ​മി​ത വേ​ഗ​ത​യും അ​ശ്ര​ദ്ധ​യു​മാ​ണ് പ്ര​ധാ​ന കാ​ര​ണ​ങ്ങ​ള്‍. റേ​സിം​ഗി​നു​ള്ള സ്ഥ​ല​മ​ല്ല പെ​തു​വ​ഴി​ക​ള്‍. അ​തി​ന് അ​തി​ന്‍റേ​താ​യ സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​ത്ത​ണം. ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം നി​യ​ന്ത്രി​ക്കാ​ന്‍ ട്രി​പ്പി​ന്‍റെ സ​മ​യം ക്ര​മീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ങ്കി​ല്‍ അ​തു ചെ​യ്യ​ണം. ന​മ്മു​ടെ സു​ര​ക്ഷ പോ​ലെ മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും സം​ര​ക്ഷി​ക്കാ​നു​ള്ള ബാ​ധ്യ​ത ഓ​രോ​ര്‍​ത്ത​ര്‍​ക്കും ഉ​ണ്ടെ​ന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞു.

Latest News

Corehub Up