Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ballots

പേ​പ്പ​ർ ബാ​ല​റ്റി​ലും ‘മി​ന്ന​ൽ ഫ​ലം’

വാ​​​​​​ഷിം​​​​​​ഗ്‌​​​​​​ട​​​​​​ൺ ഡി​​​​​സി: പേ​​​​​​പ്പ​​​​​​ർ ബാ​​​​​​ല​​​​​​റ്റ് ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചു​​​​​​ള്ള വോ​​​​​​ട്ടെ​​​​​​ടു​​​​​​പ്പ് എ​​​​​​ന്നു കേ​​​​​​ൾ​​​​​​ക്കു​​​​​​മ്പോ​​​​​​ൾ വോ​​​​​​ട്ടെ​​​​​​ണ്ണാ​​​​​​നും ഫ​​​​​​ല​​​​​​മ​​​​​​റി​​​​​​യാ​​​​​​നും ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ൾ കാ​​​​​​ത്തി​​​​​​രി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന് ക​​​​​​രു​​​​​​തു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്കു​​​​​ മു​​​​​​ന്നി​​​​​​ൽ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ഫ​​​​​​ല​​​​​​ങ്ങ​​​​​​ൾ എ​​​​​​പ്പോ​​​​​​ഴും അ​​​​​​ദ്ഭുത​​​​​​മാ​​​​​​ണ്.

ജ​​​​​​ന​​​​​​പ്ര​​​​​​തി​​​​​​നി​​​​​​ധി സ​​​​​​ഭ, സെ​​​​​​ന​​​​​​റ്റ്, ഗ​​​​​​വ​​​​​​ർ​​​​​​ണ​​​​​​ർ പ​​​​​​ദ​​​​​​വി​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് കോ​​​​​​ടി​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​ന് ആ​​​​​​ളു​​​​​​ക​​​​​​ൾ വോ​​​​​​ട്ട് രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​ട്ടും മ​​​​​​ണി​​​​​​ക്കൂ​​​​​​റു​​​​​​ക​​​​​​ൾ​​​​​​ക്ക​​​​​​കം ഫ​​​​​​ലം പു​​​​​​റ​​​​​​ത്തു​​​​​​വ​​​​​​രു​​​​​​ന്ന​​​​​​തി​​​​​​നു പി​​​​​​ന്നി​​​​​​ൽ അ​​​​​​ത്യ​​​​​​ന്തം കൃ​​​​​​ത്യ​​​​​​ത​​​​​​യാ​​​​​​ർ​​​​​​ന്ന സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​വി​​​​​​ദ്യ​​​​​​യും ആ​​​​​​സൂ​​​​​​ത്ര​​​​​​ണ​​​​​​വു​​​​​​മാ​​​​​​ണ്. പേ​​​​​​പ്പ​​​​​​ർ ബാ​​​​​​ല​​​​​​റ്റി​​​​​​ൽ വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​ർ രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന അ​​​​​​ട​​​​​​യാ​​​​​​ള​​​​​​ങ്ങ​​​​​​ൾ എ​​​​​​ണ്ണു​​​​​​ന്ന​​​​​​ത് മ​​​​​​നു​​​​​​ഷ്യ​​​​​​ര​​​​​​ല്ല.

പോ​​​​​​ളിം​​​​​​ഗ് ബൂ​​​​​​ത്തു​​​​​​ക​​​​​​ളി​​​​​​ലും വോ​​​​​​ട്ടെ​​​​​​ണ്ണ​​​​​​ൽ കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളി​​​​​​ലും സ്ഥാ​​​​​​പി​​​​​​ച്ചി​​​​​​ട്ടു​​​​​​ള്ള അ​​​​​​ൾ​​​​​​ട്രാ ഹൈ ​​​​​​സ്പീ​​​​​​ഡ് ഓ​​​​​​പ്റ്റി​​​​​​ക്ക​​​​​​ൽ സ്കാ​​​​​​ന​​​​​​റു​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ ബാ​​​​​​ല​​​​​​റ്റ് പേ​​​​​​പ്പ​​​​​​റു​​​​​​ക​​​​​​ൾ ക​​​​​​ട​​​​​​ത്തി​​​​​​വി​​​​​​ട്ടാ​​​​​​ണ് വോ​​​​​​ട്ടു​​​​​​ക​​​​​​ൾ നി​​​​​​മി​​​​​​ഷ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക​​​​​​കം മെ​​​​​​ഷീ​​​​​​നു​​​​​​ക​​​​​​ൾ ത​​​​​​നി​​​​​​യെ കൂ​​​​​​ട്ടി​​​​​​യെ​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​ത്. ത​​​​​​ർ​​​​​​ക്ക​​​​​​ങ്ങ​​​​​​ളോ പു​​​​​​നഃ​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യോ വേ​​​​​​ണ്ടി​​​​​​വ​​​​​​ന്നാ​​​​​​ൽ ഒ​​​​​​റി​​​​​​ജി​​​​​​ന​​​​​​ൽ ബാ​​​​​​ല​​​​​​റ്റ് പേ​​​​​​പ്പ​​​​​​റു​​​​​​ക​​​​​​ൾ ഭ​​​​​​ദ്ര​​​​​​മാ​​​​​​യി സൂ​​​​​​ക്ഷി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യും.

മു​​​​​​ൻ​​​​​​കൂ​​​​​​ട്ടി​​​​​​യു​​​​​​ള്ള വോ​​​​​​ട്ടിം​​​​​​ഗും പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യും

തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ദി​​​​​​ന​​​​​​ത്തി​​​​​​ന് ആ​​​​​​ഴ്ച​​​​​​ക​​​​​​ൾ​​​​​​ക്കു മു​​​​​​മ്പു​​​​​ത​​​​​​ന്നെ കോ​​​​​​ടി​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​ന് ആ​​​​​​ളു​​​​​​ക​​​​​​ൾ പോ​​​​​​സ്റ്റ​​​​​​ൽ ബാ​​​​​​ല​​​​​​റ്റു​​​​​​ക​​​​​​ൾ വ​​​​​​ഴി​​​​​​യോ നേ​​​​​​രി​​​​​​ട്ടോ വോ​​​​​​ട്ട് രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​റു​​​​​​ണ്ട്.

പോ​​​​​​ളിം​​​​​​ഗ് ദി​​​​​​ന​​​​​​ത്തി​​​​​​ന് മു​​​​​​മ്പു​​​​​ത​​​​​​ന്നെ ഇ​​​​​​ത്ത​​​​​​രം ബാ​​​​​​ല​​​​​​റ്റു​​​​​​ക​​​​​​ളു​​​​​​ടെ ക​​​​​​വ​​​​​​റു​​​​​​ക​​​​​​ൾ പൊ​​​​​​ളി​​​​​​ച്ച്, വോ​​​​​​ട്ട​​​​​​റു​​​​​​ടെ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ളും ഒ​​​​​​പ്പും പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ച്ച് സ്കാ​​​​​​ൻ ചെ​​​​​​യ്യാ​​​​​​ൻ പാ​​​​​​ക​​​​​​ത്തി​​​​​​ൽ ത​​​​​​യാ​​​​​​റാ​​​​​​ക്കി വ​​​​​യ്​​​​​​ക്കാ​​​​​​ൻ നി​​​​​​യ​​​​​​മ​​​​​​പ​​​​​​ര​​​​​​മാ​​​​​​യി അ​​​​​​നു​​​​​​വാ​​​​​​ദ​​​​​​മു​​​​​​ണ്ട്. അ​​​​​​തി​​​​​​നാ​​​​​​ൽ വോ​​​​​​ട്ടെ​​​​​​ടു​​​​​​പ്പ് ക​​​​​​ഴി​​​​​​യു​​​​​​മ്പോ​​​​​​ഴേ​​​​​​ക്കും വ​​​​​​ലി​​​​​​യൊ​​​​​​രു ഭാ​​​​​​ഗം ജോ​​​​​​ലി​​​​​​ക​​​​​​ളും പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​യി​​​​​​ട്ടു​​​​​​ണ്ടാ​​​​​​കും.

രാ​​​​​​ജ്യ​​​​​​ത്തു​​​​​​ട​​​​​​നീ​​​​​​ള​​​​​​മു​​​​​​ള്ള 10,000ത്തോ​​​​​​ളം പ്രാ​​​​​​ദേ​​​​​​ശി​​​​​​ക കൗ​​​​​​ണ്ടി​​​​​​ക​​​​​​ളി​​​​​​ൽ ഒ​​​​​​രേ​​​​​​സ​​​​​​മ​​​​​​യം വോ​​​​​​ട്ടെ​​​​​​ണ്ണ​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​ക​​​​​​യും ഈ ​​​​​​വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ ത​​​​​​ത്‌​​​​​സ​​​​​​മ​​​​​​യം കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്ക് കൈ​​​​​​മാ​​​​​​റു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്നു.

ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക ഫ​​​​​​ലം പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന് മു​​​​​​ന്പു​​​​​ത​​​​​​ന്നെ പ്ര​​​​​​മു​​​​​​ഖ മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ൾ കൃ​​​​​​ത്യ​​​​​​മാ​​​​​​യ ഗ​​​​​​ണി​​​​​​ത​​​​​​ശാ​​​​​​സ്ത്ര ക​​​​​​ണ​​​​​​ക്കു​​​​​​കൂ​​​​​​ട്ട​​​​​​ലു​​​​​​ക​​​​​​ളു​​​​​​ടെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ൽ വി​​​​​​ജ​​​​​​യി​​​​​​ക​​​​​​ളെ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ക്കാ​​​​​​റു​​​​​​ണ്ട്.

ഉ​​​​​​ദാ​​​​​​ഹ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന്, ഒ​​​​​​രു സ്ഥാ​​​​​​നാ​​​​​​ർ​​​​ഥി​​​​​​ ഒ​​​​​​രു ല​​​​​​ക്ഷം വോ​​​​​​ട്ടി​​​​​​ന് മു​​​​​​ന്നി​​​​​​ൽ​​​​ നി​​​​​​ൽ​​​​​​ക്കെ ഇ​​​​​​നി എ​​​​​​ണ്ണാ​​​​​​നു​​​​​​ള്ള​​​​​​ത് 20,000 വോ​​​​​​ട്ടു​​​​​​ക​​​​​​ൾ മാ​​​​​​ത്ര​​​​​​മാ​​​​​​ണെ​​​​​​ങ്കി​​​​​​ൽ എ​​​​​​തി​​​​​​രാ​​​​​​ളി​​​​​​ക്ക് ബാ​​​​​​ക്കി എ​​​​​​ല്ലാ വോ​​​​​​ട്ട് ല​​​​​​ഭി​​​​​​ച്ചാ​​​​​​ലും ജ​​​​​​യി​​​​​​ക്കി​​​​​​ല്ലെ​​​​​​ന്ന് ഉ​​​​​​റ​​​​​​പ്പാ​​​​​​ണ്. ഇ​​​​​​ത്ത​​​​​​രം സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ൾ മു​​​​​​ൻ​​​​​​കൂ​​​​​​ട്ടി വി​​​​​​ജ​​​​​​യി​​​​​​യെ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ക്കു​​​​​​ന്നു.

Latest News

Corehub Up