Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Baranika Elangovan

ഇ​​ന്‍​ഡോ​​ർ പോളിൽ ര​​ണ്ട് റി​​ക്കാ​​ര്‍​ഡ്

ഭു​​വ​​നേ​​ശ്വ​​ര്‍: ഇ​​ന്ത്യ​​ന്‍ ഓ​​പ്പ​​ണ്‍ ഇ​​ന്‍​ഡോ​​ര്‍ അ​​ത്‌​ല​​റ്റി​​ക്‌​​സി​​ല്‍ പു​​രു​​ഷ-​​വ​​നി​​താ പോ​​ള്‍​വോ​​ള്‍​ട്ടി​​ല്‍ പു​​തി​​യ റി​​ക്കാ​​ര്‍​ഡ്. പു​​രു​​ഷ പോ​​ള്‍​വോ​​ള്‍​ട്ടി​​ല്‍ കു​​ല്‍​ദീ​​പ് കു​​മാ​​ര്‍ പു​​തി​​യ ദേ​​ശീ​​യ റി​​ക്കാ​​ര്‍​ഡ് കു​​റി​​ച്ചു.

വ​​നി​​താ പോ​​ള്‍​വോ​​ള്‍​ട്ടി​​ല്‍ സ്വ​​ന്തം റി​​ക്കാ​​ര്‍​ഡ് ത​​മി​​ഴ്‌​​നാ​​ടി​​ന്‍റെ ബ​​രാ​​നി​​ക്ക ഇ​​ള​​ങ്കോ​​വ​​ന്‍ തി​​രു​​ത്തി. 4.22 മീ​​റ്റ​​ര്‍ എ​​ന്ന റി​​ക്കാ​​ര്‍​ഡ് 4.23 ആ​​ക്കി​​യാ​​ണ് ബ​​രാ​​നി​​ക്ക തി​​രു​​ത്തി​​യ​​ത്.

കു​​ല്‍​ദീ​​പ് കു​​മാ​​ര്‍ 5.41 മീ​​റ്റ​​ര്‍ ക്ലി​​യ​​ര്‍ ചെ​​യ്താ​​ണ് റി​​ക്കാ​​ര്‍​ഡ് ബു​​ക്കി​​ല്‍ ഇ​​ടം​​പി​​ടി​​ച്ച​​ത്. 2025 ലോ​​ക യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി ഗെ​​യിം​​സി​​ല്‍ ദേ​​വ് മീ​​ന കു​​റി​​ച്ച 5.40 എ​​ന്ന ഉ​​യ​​രം ഇ​​തോ​​ടെ ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്കു പി​​ന്ത​​ള്ള​​പ്പെ​​ട്ടു.

Latest News

Corehub Up