Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Basheer Day

Kottayam

വെ​യി​ലൂ​ർ ഗ​വ. ഹൈ​സ്കൂ​ളി​ൽ ബ​ഷീ​ർ ദി​നാ​ച​ര​ണം സംഘടിപ്പിച്ചു

മു​രു​ക്കും​പു​ഴ : വെ​യി​ലൂ​ർ ഗ​വ. ഹൈ​സ്കൂ​ളി​ൽ ബ​ഷീ​ർ ദി​നാ​ച​ര​ണ​വും വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി . പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ജോ​ളി പ​ത്രോ​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു . ഹെ​ഡ്മി​സ്ട്ര​സ് ഷീ​ന. എ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .

ബ​ഷീ​ർ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ക​വി കാ​ര്യ​വ​ട്ടം ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ നി​ർ​വ​ഹി​ച്ചു . അ​ഴൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കീ​ർ​ത്തി സൈ​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി . പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ര​ജി​ത​കു​മാ​രി , അ​ഴൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ര​തീ​ഷ് ചി​ല​മ്പി​ൽ , പി​ടി​എ വൈ​സ് പ്ര​സി​ഡ​ൻ​റ്നാ​ജി​ഹ , മ​ദ​ർ പി​റ്റി​എ പ്ര​സി​ഡ​ണ്ട് നാ​സി​ല , സീ​നി​യ​ർ അ​സി​സ്റ്റ​ൻ​റ് ജെ. ​എം. റ​ഹിം , സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി. ​എ​സ് . ഗി​രീ​ഷ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു .

Latest News

Corehub Up