Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Basilica On The 21st

Kottayam

പാ​റേ​ല്‍ മ​ര്‍​ത്ത്മ​റി​യം വ​ലി​യ​പ​ള്ളി കൂ​ദാ​ശ​യും ബ​സി​ലി​ക്ക പ്ര​ഖ്യാ​പ​ന​വും 21ന്

ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത​​യു​​ടെ മ​​രി​​യ​​ന്‍ തീ​​ര്‍​ഥാ​​ട​​ന​​കേ​​ന്ദ്ര​​മാ​​യ പാ​​റേ​​ല്‍ മ​​ര്‍​ത്ത്മ​​റി​​യം വ​​ലി​​യ​​പ​​ള്ളി​​യു​​ടെ കൂ​​ദാ​​ശ​​യും ആ​​ദ്യ​​ബ​​ലി​​യ​​ര്‍​പ്പ​​ണ​​വും ബ​​സി​​ലി​​ക്ക പ്ര​​ഖ്യാ​​പ​​ന​​വും 21ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ന​​ട​​ക്കു​​മെ​​ന്ന് വി​​കാ​​രി ജ​​ന​​റാ​​ളും തീ​​ര്‍​ഥാ​​ട​​ന​​കേ​​ന്ദ്രം റെ​​ക്ട​​റു​​മാ​​യ മോ​​ണ്‍. ​മാ​​ത്യു ച​​ങ്ങ​​ങ്ക​​രി, അ​​തി​​രൂ​​പ​​ത പ്രൊ​​ക്യു​​റേ​​റ്റ​​ര്‍ ഫാ. ​ആ​ന്‍റ​ണി മാ​​ളേ​​യ്ക്ക​​ല്‍, വി​​കാ​​രി​ ഫാ. ​​ജേ​​ക്ക​​ബ് വാ​​രി​​ക്കാ​​ട്ട് എ​​ന്നി​​വ​​ര്‍ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ അ​​റി​​യി​​ച്ചു.
21ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ആ​​ര്‍​ച്ച്ബി​​ഷ​​പ് എ​​മ​​രി​​റ്റ​​സ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം കൂ​​ദാ​​ശ ക​​ര്‍​മ​​ത്തി​​ന് മു​​ഖ്യ​​കാ​​ര്‍​മി​​ക​​നാ​​യി​​രി​​ക്കും. പാ​​ലാ ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് സ​​ന്ദേ​​ശം ന​​ല്‍​കും. ബി​​ഷ​​പ്പു​​മാ​​രും അ​​തി​​രൂ​​പ​​ത​​യി​​ലെ മു​​ഴു​​വ​​ന്‍ വൈ​​ദി​​ക​​രും സ​​ഹ​​കാ​​ര്‍​മി​​ക​​രാ​​യി​​രി​​ക്കും. ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ ബ​​സി​​ലി​​ക്കാ പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തും.
22ന് ​​രാ​​വി​​ലെ അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന ഫാ. ​​ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ല്‍. രാ​​വി​​ലെ ഏ​​ഴി​​ന് ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ച് ക​​ല്‍​ക്കു​​രി​​ശി​​ന്‍റെ വെ​​ഞ്ച​​രി​​പ്പു ക​​ര്‍​മം നി​​ര്‍​വ​​ഹി​​ക്കും.
9.30ന് ​​ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് പാ​​ടി​​യ​​ത്ത് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ച് കൊ​​ടി​​മ​​രം വെ​​ഞ്ച​​രി​​പ്പ്ക​​ര്‍​മം നി​​ര്‍​വ​​ഹി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.15ന് ​​ച​​ങ്ങ​​നാ​​ശേ​​രി ച​​ന്ത​​ക്ക​​ട​​വി​​ലു​​ള്ള കു​​രി​​ശു​​പ​​ള്ളി​​യി​​ല്‍​നി​​ന്ന് അ​​തി​​രൂ​​പ​​ത യു​​വ​​ദീ​​പ്തി എ​​സ്എം​​വൈ​​എ​​മ്മി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ജ​​പ​​മാ​​ല​ മ​​ഹാ​​റാ​​ലി ആ​രം​ഭി​​ച്ച് പാ​​റേ​​ല്‍​പ​​ള്ളി​​യി​​ല്‍ എ​​ത്തി​​ച്ചേ​​രും. അ​​ഞ്ചി​​ന് ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കും.
6.30ന് ​​എ​​സ്ബി കോ​​ള​​ജ് മൈ​​താ​​ന​​ത്ത് അ​​ല്‍​ഫോ​​ന്‍​സ് ജോ​​സ​​ഫ്, സ്റ്റീ​​ഫ​​ന്‍ ദേ​​വ​​സി എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ക്ര​​സ്റ്റ്യ​​ന്‍ ബാ​​ന്‍​ഡ് അ​​ര​​ങ്ങേ​​റും.

23ന് ​​അ​​മ​​ലോ​​ത്ഭ​​വ​​മാ​​താ
പ​​ള്ളി കൂ​​ദാ​​ശ
23ന് ​​പാ​​റേ​​ല്‍ അ​​മ​​ലോ​​ത്ഭ​​വ​​മാ​​താ പ​​ള്ളി കൂ​ദാ​​ശ​​യ്ക്കും വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന​​യ്ക്കും ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. ബി​​ഷ​​പ് മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ല്‍, ആ​​ര്‍​ച്ച്ബി​​ഷ​​പ് എ​​മെ​​രി​​റ്റ​​സ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, ബി​​ഷ​​പ് മാ​​ര്‍ ജോ​​ര്‍​ജ് രാ​​ജേ​​ന്ദ്ര​​ന്‍, മോ​​ണ്‍. മാ​​ത്യു ച​​ങ്ങ​​ങ്ക​​രി, ഫാ. ​​ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍, ഫാ. ​​ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ല്‍, ഫാ. ​​ഫി​​ലി​​പ്പ് ത​​യ്യി​​ല്‍, ഫാ. ​​ചെ​​റി​​യാ​​ന്‍ കാ​​രി​​ക്കൊ​​മ്പി​​ല്‍, ഫാ. ​​മാ​​ര്‍​ട്ടി​​ന്‍ കു​​രി​​ശി​​ങ്ക​​ല്‍, ഫാ.​ ​വ​​ര്‍​ഗീ​​സ് പു​​തു​​വേ​​ലി​​ല്‍ എ​​ന്നി​​വ​​ര്‍ സ​​ഹ​​കാ​​ര്‍​മി​​ക​​രാ​​യി​​രി​​ക്കും.
24ന് ​​വൈ​​കു​​ന്നേ​​രം 4.15ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന മോ​​ണ്‍. ആ​​ന്‍റ​ണി എ​​ത്ത​​യ്ക്കാ​​ട്ട്. ആ​​റി​​ന് സാം​​സ്‌​​കാ​​രി​​ക സ​​മ്മേ​​ള​​നം.
25ന് ​​വൈ​​കു​​ന്നേ​​രം 4.30ന് ​​ആ​​ര്‍​ച്ച്ബിഷപ് മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ക്കും. ആ​​റി​​ന് നി​​ത്യാ​​രാ​​ധ​​ന ക​​പ്പേ​​ള​​യു​​ടെ​​യും കു​​മ്പ​​സാ​​ര​​വേ​​ദി​​യു​​ടെ​​യും വെ​​ഞ്ച​​രി​​പ്പു​​ക​​ര്‍​മം മു​​ന്‍ വ​​ത്തി​​ക്കാ​​ന്‍ നു​​ണ്‍​ഷ്യോ ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​ര്‍​ജ് കോ​​ച്ചേ​​രി നി​​ര്‍​വ​​ഹി​​ക്കും. എ​​സ്ബി കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ല്‍ 6.30ന് ​​ഫാ. ഷാ​​ജി തു​​മ്പേ​​ച്ചി​​റ​​യി​​ല്‍ ന​​യി​​ക്കു​​ന്ന സ്റ്റേ​​ജ് ഷോ ​​അ​​മ്മ​​യോ​​ടൊ​​പ്പം. 26ന് ​​വൈ​​കു​​ന്നേ​​രം 4.30ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന മോ​​ണ്‍. സ്‌​​ക​​റി​​യ ക​​ന്യാ​​ക്കോ​​ണി​​ല്‍.
27ന് ​​മാ​​ര്‍ മാ​​ത്യു മാ​​ക്കി​​ല്‍, മോ​​ണ്‍.​ സി​​റി​​യ​​ക് ക​​ണ്ട​​ങ്ക​​രി എ​​ന്നി​​വ​​രു​​ടെ അ​​നു​​സ്മ​​ര​​ണം 4.30ന് ​​വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന​​യും തീ​​ര്‍​ഥ​​ജ​​ല കി​​ണ​​റി​​ന്‍റെ വെ​​ഞ്ച​​രി​​പ്പും ന​​ട​​ക്കും. വി​​കാ​​രി ​ജ​​ന​​റാ​​ള്‍ മോ​​ണ്‍. ജോ​​ണ്‍ തെ​​ക്കേ​​ക്ക​​ര കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും.
ഡി​​സം​​ബ​​ര്‍ എ​​ട്ടി​​ന് അ​​മ​​ലോ​​ത്ഭ​​വ തി​​രു​​നാ​​ള്‍. വൈ​​കു​​ന്നേ​​രം 4.30ന് ​​സീ​​റോ​​മ​​ല​​ബാ​​ര്‍ സ​​ഭ​​യു​​ടെ മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ റാ​​ഫേ​​ല്‍ ത​​ട്ടി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കും.
24ന് ​​പാ​​റേ​​ല്‍ എ​​മ്മേ ദ ​​മ്ശി​​ഹ ഭൂ​​ഗ​​ര്‍​ഭ ക​​പ്പേ​​ള​​യു​​ടെ കൂ​​ദാ​​ശ​​ക​​ര്‍​മ​​ത്തി​​നും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ്ക്കും ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് കൂ​​വ​​ക്കാ​​ട് കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും.
കോ ​​വി​​കാ​​രി ഫാ. ​​ടെ​​ജി പു​​തു​​വീ​​ട്ടി​​ല്‍​ക​​ളം, പി​​ആ​​ര്‍​ഒ ഫാ. ​​ജ​​യിം​​സ് കൊ​​ക്കാ​​വ​​യ​​ലി​​ല്‍, മീ​​ഡി​​യ ക​​ണ്‍​വീ​​ന​​ര്‍ ഫാ.​ ​ജോ​​ജി​​ന്‍ ഇ​​ല​​ഞ്ഞ​​ക്ക​​ല്‍, ജോ​​യി​​ന്‍റ് ക​​ണ്‍​വീ​​ന​​ര്‍ ജോ​​സു​​കു​​ട്ടി കു​​ട്ടം​​പേ​​രൂ​​ര്‍, കൈ​​ക്കാ​​ര​​ന്മാ​​രാ​​യ പ്രി​​ന്‍​സ് കു​​ട്ടം​​പേ​​രൂ​​ര്‍, സി​​റി​​യ​​ക് ക​​ള​​ത്തി​​പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​രും പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു.

സാം​​സ്‌​​കാ​​രി​​ക
സ​​മ്മേ​​ള​​നം 24ന്
​​പാ​​റേ​​ല്‍​പ്പ​​ള്ളി​​യു​​ടെ കൂ​​ദാ​​ശ​​യോ​​ട​​നു​​ബ​​ന്ധു​​ച്ച് 24ന് ​​വൈ​​കു​​ന്നേ​​രം ആ​​റി​​ന് സാം​​സ്‌​​കാ​​രി​​ക സ​​മ്മേ​​ള​​നം ന​​ട​​ക്കും. മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി.​ സ​​തീ​​ശ​​ന്‍ മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും. ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
ശി​​വ​​ഗി​​രി മ​​ഠം ശ്രീ​​നാ​​രാ​​യ​​ണ ധ​​ര്‍​മ​​സം​​ഘം ട്ര​​സ്റ്റ് പ്ര​​സി​​ഡ​ന്‍റ് സ്വാ​​മി ഋ​​തം​​ഭ​​രാ​​ന​​ന്ദ, ഇ​​ന്ത്യ​​ന്‍ യൂ​​ണി​​യ​​ന്‍ മു​​സ്‌​ലിം ലീ​​ഗ് പ്ര​​സി​​ഡ​​ന്‍റ് സ​​യ്യി​​ദ് സാ​​ദി​​ഖ് അ​​ലി ശി​​ഹാ​​ബ് ത​​ങ്ങ​​ള്‍ എ​​ന്നി​​വ​​ര്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. പി.​​എ​​സ് ശ്രീ​​ധ​​ര​​ന്‍ പി​​ള്ള, ശ​​ശി ത​​രൂ​​ര്‍ എം​​പി, കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ് എം.​​പി, വി​​നു ജോ​​ബ് എം​​എ​​ല്‍​എ, മു​​ന്‍​മ​​ന്ത്രി വി.​​എ​​ന്‍.​​വാ​​സ​​വ​​ന്‍, മു​നി​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​പേ​​ഴ്സ​​ന്‍ ജോ​​മി ജോ​​സ​​ഫ്, എ​​ന്‍​എ​​സ്എ​​സ് താ​​ലൂ​​ക്ക് യൂ​​ണി​​യ​​ന്‍​പ്ര​​സി​​ഡ​​ന്‍റ് എ​​സ്.​ സു​​രേ​​ഷ് കു​​മാ​​ര്‍, വാ​​ര്‍​ഡ് കൗ​​ണ്‍​സി​​ല​​ര്‍ ശോ​​ഭ​​ന വി​​ശ്വം​​ഭ​​ര​​ന്‍, റെ​​ക്ട​​ര്‍ ഫാ. ​​മാ​​ത്യു ച​​ങ്ങ​​ങ്ക​​രി, ജോ​​യി​ന്‍റ് ക​​ണ്‍​വീ​​ന​​ര്‍ ഡോ.​ ​റൂ​​ബി​​ള്‍ രാ​​ജ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

Latest News

Corehub Up