സുല്‍ത്താന്‍ ബത്തേരി: ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് (ലെന്‍സ്ഫെഡ്) ഏരിയ കണ്വെന്ഷന് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. ലെന്‍സ്ഫെഡ് ഏരിയ പ്രസിഡന്റ് ജിന്സണ് കെ. ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജാഫര്‍ സേട്ട്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സുരേന്ദ്രന്, ജില്ലാ സെക്രട്ടറി എം. രവീന്ദ്രന്, ഏരിയ സെക്രട്ടറി കെ. എ. റോയ് എന്നിവര്‍ പ്രസംഗിച്ചു. സംഘടനാ പ്രവര്‍ത്തനവും തൊഴില്‍ വിഷയങ്ങളും ചര്‍ച്ച ചെയ്തു.