x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലെ​ന്‍​സ്‌​ഫെ​ഡ് ബ​ത്തേ​രി ഏ​രി​യ ക​ണ്‍​വെ​ന്‍​ഷ​ന്‍ ന​ട​ത്തി

വെബ് ഡെസ്ക്
Published: November 21, 2026 03:08 AM IST | Updated: November 21, 2026 03:08 AM IST

ബ​ത്തേ​രി​യി​ല്‍ ലെ​ന്‍​സ്‌​ഫെ​ഡ് ഏ​രി​യ ക​ണ്‍​വെ​ന്‍​ഷ​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ലൈ​സ​ന്‍​സ്ഡ് എ​ന്‍​ജി​നി​യേ​ഴ്‌​സ് ആ​ന്‍​ഡ് സൂ​പ്പ​ര്‍​വൈ​സേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ (ലെ​ന്‍​സ്‌​ഫെ​ഡ്) ഏ​രി​യ ക​ണ്‍​വെ​ന്‍​ഷ​ന്‍ ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലെ​ന്‍​സ്‌​ഫെ​ഡ് ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജി​ന്‍​സ​ണ്‍ കെ. ​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജാ​ഫ​ര്‍ സേ​ട്ട്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​ര​വീ​ന്ദ്ര​ന്‍, ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​എ. റോ​യ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ന​വും തൊ​ഴി​ല്‍ വി​ഷ​യ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്തു.

Tags : Lensfed Bathery Nattuvishesham DistrictNews Bathery Area Convention

Recent News

Corehub Up