പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്കൂളില്‍ സംയോജിത സഹവാസ ക്യാമ്പ് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര് ഉദ്ഘാടനം ചെയ്യുന്നു.
പുല്‍പ്പള്ളി: കൃപാലയ സ്പെഷ്യല്‍ സ്കൂളില്‍ ദ്വിദിന സംയോജിത സഹവാസ ക്യാമ്പ് തുടങ്ങി. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലെ ഒമ്പത് സ്കൂളുകളില്‍നിന്ന് തെരഞ്ഞെടുത്ത വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര് ഉദ്ഘാടനം ചെയ്തു. ഫാ. ജോഷി പുല്‍പയില്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. പ്രഥമാധ്യാപിക സിസ്റ്റര്‍ ആന്‍ട്രീസ, സിസ്റ്റര്‍ ടെസീന, സിസ്റ്റര്‍ ആന്‍സ് മരിയ, സിസ്റ്റര്‍ ആന്‍സീന, ബിജു അരീക്കാട്ട്, മാത്യു മത്തായി ആതിര, ജിജി പ്രിന്‍സ്, ജോസഫ് കരിക്കേടത്ത്, ടി.യു. ഷിബു എന്നിവര്‍ പ്രസംഗിച്ചു.
Tags : Integrated Coexistence Camp Nattuvishesham DistrictNews Kripalaya Special School