x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്പ​ല​വ​യ​ല്‍ സെ​ന്‍റ് മാ​ര്‍​ട്ടി​ന്‍ പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍ തു​ട​ങ്ങി

വെബ് ഡെസ്ക്
Published: November 21, 2026 03:02 AM IST | Updated: November 21, 2026 03:02 AM IST

അ​മ്പ​ല​വ​യ​ല്‍ സെ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ഡി ​പോ​റ​സ് പ​ള്ളി​യി​ല്‍ തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​ചാ​ക്കോ മേ​പ്പു​റ​ത്ത് കൊ​ടി​യേ​റ്റു​ന്നു.

അ​മ്പ​ല​വ​യ​ല്‍: സെ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ഡി ​പോ​റ​സ് പ​ള്ളി​യി​ല്‍ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ മാ​ര്‍​ട്ടി​ന്‍ ഡി ​പോ​റ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ള്‍ തു​ട​ങ്ങി. 29നാ​ണ് സ​മാ​പ​നം. വി​കാ​രി ഫാ. ​ചാ​ക്കോ മേ​പ്പു​റ​ത്ത് കൊ​ടി​യേ​റ്റി. മാ​ന​ന്ത​വാ​ടി രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​ര്‍ ഫാ. ​ജോ​സ് കൊ​ച്ച​റ​യ്ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം, ല​ദീ​ഞ്ഞ് എ​ന്നി​വ ന​ട​ന്നു. 26 വ​രെ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന.

27ന് ​വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, ആ​റി​ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. 28ന് ​വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന, തി​രു​നാ​ള്‍ സ​ന്ദേ​ശം, ടൗ​ണ്‍ ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. 29ന് ​രാ​വി​ലെ 9.30ന് ​ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം, ആ​യി​രം​കൊ​ല്ലി ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം, നേ​ര്‍​ച്ച​ഭ​ക്ഷ​ണം, കൊ​ടി​യി​റ​ക്ക​ല്‍.

Tags : Feast celebrations Nattuvishesham DistrictNews St. Martin's Church Ambalavayal

Recent News

Corehub Up