Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Behind Medical Excellence

Thrissur

വൈ​ദ്യ​ശാ​സ്ത്ര​മി​ക​വി​നു പി​റ​കി​ൽ ഗ​വേ​ഷ​ണം: ഡോ. ​അ​ച്യ​ത് ശ​ങ്ക​ർ

തൃ​ശൂ​ർ: ശ​രി​യാ​യ രോ​ഗ​നി​ർ​ണ​യ​ത്തി​നും ചി​കി​ത്സ​യ്ക്കും ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​ത്തി​നൊ​പ്പം അ​നേ​കം ശാ​സ്ത്ര​ശാ​ഖ​ക​ളാ​ണു കൈ​കോ​ർ​ത്തി​രി​ക്കു​ന്ന​തെ​ന്നും വൈ​ദ്യ​ശാ​സ്ത്ര​മി​ക​വി​നു പി​റ​കി​ൽ ഗ​വേ​ഷ​ണ​ങ്ങ​ളാ​ണെ​ന്നും സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​ഫ. ഡോ. ​അ​ച്യു​ത് ശ​ങ്ക​ർ. ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ദേ​ശീ​യ കോ​ണ്‍​ഫ​റ​ൻ​സാ​യ ജൂ​ബി​കോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്തെ​യും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​മാ​യി 40 മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ അ​ഞ്ഞൂ​റോ​ളം മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളാ​ണു കോ​ണ്‍​ക്ലേ​വി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ജൂ​ബി​കോ​ണ്‍ കോ​ണ്‍​ക്ലേ​വ് ഇ​ന്നു വൈ​കീ​ട്ട് സ​മാ​പി​ക്കും.

സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ നെ​ഹ്ന നെ​ഹ്റി​ൻ അ​ധ്യ​ക്ഷ​യാ​യി. ജൂ​ബി​ലി ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​ര്യ​ൻ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ടെ​റി​ൻ മു​ല്ല​ക്ക​ര, പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​എ. ആ​ൻ​ഡ്രൂ​സ്, റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ ഡോ. ​ഡി.​എം. വാ​സു​ദേ​വ​ൻ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി​മാ​രാ​യ ജെ​ന്നി​ഫ​ർ അ​രു​ണ്‍ അ​റ​യ്ക്ക​ൽ, മു​ഹ​മ്മ​ദ് സി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up