Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BelongingAJourneyofLove

ആദ്യ കാഴ്ചയിൽ പ്രണയം മുളപൊട്ടി; രാജീവ് ഗാന്ധിയുമായുള്ള പ്രണയകാലം പറഞ്ഞ് സോണിയ

ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സർവകലാശാല ക്യാന്പസിലെ ഗ്രീക്ക് റസ്‌റ്ററന്‍റിൽ മുളപൊട്ടിയ പ്രണയം, പിന്നീട് അതിർത്തിയും ഭാഷയും സംസ്കാരവും മറികടന്ന് അവർ ഒന്നായി. ഇറ്റലിയിലെ ലൂസിയാനയിൽ ജനിച്ചുവളർന്ന എഡ്‌വിഗെ അന്‍റോണിയ അൽബിന മെയ്നോ എന്ന യുവതി, ഇന്ത്യൻ രാഷ്‌ട്രീയത്തെ നിയന്ത്രിക്കുന്ന നെഹ്റു കുടുംബാംഗമായ രാജീവിന്‍റെ വധുവായി ഇന്ത്യയിലേക്കെത്തി. പിന്നീട്, ലോകമറിയുന്ന സോണിയ ഗാന്ധിയായി.

ബി​ലോംഗിം​ഗ്: എ ​ജേ​ർ​ണി ഓ​ഫ് ല​വ്' (Belonging: A Journey of Love) എ​ന്ന തന്‍റെ ആ​ത്മ​ക​ഥ​ പുറത്തിറങ്ങുന്നതിനു മു​ന്നോ​ടി​യാ​യി എ​ക്സി​ൽ പ​ങ്കുവ​ച്ച വീ​ഡി​യോ​യി​ലാ​ണ് സോ​ണി​യ ഗാന്ധി പ്രണയാതുരസ്മരണകൾ പങ്കുവച്ചത്.

Latest News

Corehub Up