Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BengalMinister

വീ​ടി​നു​ള്ള ക​ല്ലും മ​ണ്ണും നി​ര​ത്തി​ലി​ട്ടാ​ൽ പി​ഴ: ബം​ഗാ​ൾ മ​ന്ത്രി

സി​​​​​ലി​​​​​ഗു​​​രി: കെ​​​​​ട്ടി​​​​​ട​​​​​നി​​​​​ർ​​​​​മാ​​​​​ണ സാ​​​​​മ​​​​​ഗ്രി​​​​​ക​​​​​ൾ പൊ​​​​​തു​​​​​നി​​​​​ര​​​​​ത്തു​​​​​ക​​​​​ളി​​​​​ൽ ഇ​​​​​റ​​​​​ക്കി​​​​​യി​​​​​ടു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് പി​​​​​ഴ​​​​​ചു​​​​​മ​​​​​ത്തു​​​​​മെ​​​​​ന്ന് പ​​​​​ശ്ചി​​​​​മ ബം​​​​​ഗാ​​​​​ൾ മ​​​​​ന്ത്രി അ​​​​​ഗ്നി​​​​​മി​​​​​ത്ര പോ​​​​​ൾ. വീ​​​​​ട് നി​​​​​ർ​​​​​മി​​​​​ക്കാ​​​​​നാ​​​​​യി മ​​​​​ണ​​​​​ൽ, ഇ​​​​​ഷ്ടി​​​​​ക, ക​​​​​രി​​​​​ങ്ക​​​​​ല്ല് തു​​​​​ട​​​​​ങ്ങി​​​​​യ നി​​​​​ർ​​​​​മാ​​​​​ണ സാ​​​​​മ​​​​​ഗ്രി​​​​​ക​​​​​ൾ പൊ​​​​​തു​​​​​നി​​​​​ര​​​​​ത്തി​​​​​ൽ സൂ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് അ​​​​​ടു​​​​​ത്ത മാ​​​​​സം മു​​​​​ത​​​​​ൽ പി​​​​​ഴ​​​​​ചു​​​​​മ​​​​​ത്തും.

നി​​​​​ർ​​​​​മാ​​​​​ണ സാ​​​​​മ​​​​​ഗ്രി​​​​​ക​​​​​ൾ റോ​​​​​ഡു​​​​​ക​​​​​ളി​​​​​ൽ ഇ​​​​​റ​​​​​ക്കി​​​​​യി​​​​​ടാ​​​​​ൻ പാ​​​​​ടി​​​​​ല്ല. ഉ​​​​​ട​​​​​മ​​​​​ക​​​​​ൾ അ​​​​​ത്ത​​​​​രം വ​​​​​സ്തു​​​​​ക്ക​​​​​ൾ അ​​​​​വ​​​​​രു​​​​​ടെ പ​​​​​രി​​​​​സ​​​​​ര​​​​​ത്തുത​​​​​ന്നെ സൂ​​​​​ക്ഷി​​​​​ക്ക​​​​​ണം. റോ​​​​​ഡു​​​​​ക​​ൾ ആ​​​​​രു​​​​​ടെ​​​​​യും സ്വ​​​​​കാ​​​​​ര്യ സ്വ​​​​​ത്ത​​​​​ല്ലെ​​​​​ന്നും അ​​​​​വ​​​​​ർ പ​​​​​റ​​​​​ഞ്ഞു. ഒ​​​​​ഴി​​​​​ഞ്ഞു​​​​​കി​​​​​ട​​​​​ക്കു​​​​​ന്ന കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ളു​​​​​ടെ ഉ​​​​​ട​​​​​മ​​​​​ക​​​​​ൾ​​​​​ക്ക് അ​​​​​വ​​​​​രു​​​​​ടെ സ്ഥ​​​​​ലം വൃ​​​​​ത്തി​​​​​യാ​​​​​യി സൂ​​​​​ക്ഷി​​​​​ക്കാ​​​​​ൻ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​ത്വ​​​മു​​​​​ണ്ടെ​​​​​ന്നും മ​​​​​ന്ത്രി കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.

Latest News

Corehub Up