Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bhadrakeerthi

അ​ച്ഛ​ന് നീ​തികി​ട്ടാ​ന്‍ ഏ​ത​റ്റം​വ​രെ​യും പോ​കും: ഭ​ദ്ര​കീ​ർ​ത്തി

കൊ​​​​ച്ചി: അ​​​​ച്ഛ​​​​നു നീ​​​​തി കി​​​​ട്ടാ​​​​ന്‍ ഏ​​​​ത​​​​റ്റം​​​​വ​​​​രെ​​​​യും പോ​​​​കു​​​​മെ​​​​ന്ന് ചേ​​​​രാ​​​​ന​​​​ല്ലൂ​​​​ര്‍ വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ മ​​​​രി​​​​ച്ച ജ​​​​യ​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ണ​​​​ന്‍റെ മ​​​​ക​​​​ള്‍ ഭ​​​​ദ്ര​​​​കീ​​​​ർ​​​​ത്തി. ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ല്‍ വ​​​​ച്ചാ​​​​ണു താ​​​​ൻ വാ​​​​ര്‍​ത്ത അ​​​​റി​​​​യു​​​​ന്ന​​​​തെ​​​ന്നും അ​​​​പ്പോ​​​​ള്‍ മു​​​​ത​​​​ല്‍ അ​​​​ച്ഛ​​​​നു നീ​​​​തി കി​​​​ട്ടാ​​​​നു​​​​ള്ള നെ​​​​ട്ടോ​​​​ട്ട​​​​ത്തി​​​​ലാ​​​​ണെ​​​ന്നും ഭ​​​ദ്ര​​​കീ​​​ർ​​​ത്തി പ​​​റ​​​ഞ്ഞു.

17 വ​​​​യ​​​​സു​​​​കാ​​​​ര​​​​നാ​​​​യ പ്രതി ജ​​​​ഡ്ജി​​​​യു​​​​ടെ മ​​​​ക​​​​നാ​​​​യ​​​​താ​​​​ണു പ്ര​​​​ശ്‌​​​​നം. അ​​​​തു​​​​കൊ​​​​ണ്ടാ​​​​ണു ന​​​​ട​​​​പ​​​​ടി എ​​​​ടു​​​​ക്കാ​​​​ന്‍ മ​​​​ടി​​​​ക്കു​​​​ന്ന​​​​ത്. ഒ​​​​രു സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര​​​​നാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ല്‍ ഇ​​​​തി​​​​ന​​​​കം ന​​​​ട​​​​പ​​​​ടി എ​​​​ടു​​​​ത്തേ​​​​നേ. ജ​​​​ഡ്ജി​​​​യാ​​​​ണ്, ജ​​​​ഡ്ജി​​​​യു​​​​ടെ മ​​​​ക​​​​നാ​​​​ണ്, 17 വ​​​​യ​​​​സേ ഉ​​​​ള്ളൂ ഇ​​​​താ​​​​ണ് പൊ​​​​ലി​​​​സു​​​​കാ​​​​ര്‍ പ​​​​റ​​​​യു​​​​ന്ന ന്യാ​​​​യം. കാ​​​​ക്കി​​​​യോ​​​​ടു​​​​ള്ള ബ​​​​ഹു​​​​മാ​​​​ന​​​​വും വി​​​​ശ്വാ​​​​സ​​​​വും ന​​​​ഷ്‌​​​ട​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നും ഭ​​​​ദ്ര​​​​കീ​​​​ർ​​​​ത്തി പ​​​​റ​​​​ഞ്ഞു.

ഇ​​​​ത്ര​​​​യും നാ​​​​ള്‍ അ​​​​ച്ഛ​​​​ന്‍ ഞ​​​​ങ്ങ​​​​ള്‍​ക്കു​​​വേ​​​​ണ്ടി​​​​യാ​​​​ണു ജീ​​​​വി​​​​ച്ച​​​​ത്. സ​​​​ന്തോ​​​​ഷം എ​​​​ന്താ​​​​ണെ​​​​ന്നു​​​പോ​​​​ലും അ​​​​റി​​​​യാ​​​​തെ അ​​​​ച്ഛ​​​​ൻ പോ​​​​യി. അ​​​​ച്ഛ​​​​നു നീ​​​​തി എ​​​​പ്പോ​​​​ള്‍ കി​​​​ട്ടു​​​​മോ അ​​​​ന്നു​​​വ​​​​രെ പോ​​​​രാ​​​​ട്ടം തു​​​​ട​​​​രാ​​​​നാ​​​​ണു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്നും അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ നേ​​​​രി​​​​ട്ടു ക​​​​ണ്ട് പ​​​​രാ​​​​തി കൊ​​​​ടു​​​​ക്കും.

കു​​​​റ്റ​​​​ക്കാ​​​​രാ​​​​യ പൊ​​​​ലി​​​​സു​​​​കാ​​​​ര​​​​ട​​​​ക്കം എ​​​​ല്ലാ​​​​വ​​​​ര്‍​ക്കു​​​​മെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​യെ​​​​ടു​​​​ക്ക​​​​ണം. ത​​​​ന്‍റെ അ​​​​ച്ഛ​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം കി​​​​ട്ടു​​​​ന്ന​​​​തി​​​​നു​​​മു​​​​ന്പ് ഈ ​​​​പ്ര​​​​തി​​​​യെ കി​​​​ട്ടി​​​​യി​​​​ട്ടു​​​പോ​​​​ലും അ​​​​വ​​​​ര്‍ പ​​​​റ​​​​ഞ്ഞു​​​​വി​​​​ട്ടു. അ​​​​ങ്ങ​​​​ന​​​​ത്തെ ഒ​​​​രു നി​​​​യ​​​​മം ഉ​​​​ണ്ടോ? ഭ​​​​ദ്ര​​​​കീ​​​​ർ​​​​ത്തി ചോ​​​ദി​​​ച്ചു.

Latest News

Corehub Up