Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bhandara

Kouthukam

വി​യ​റ്റ്‌​നാം എ​യ​ർ​പോ​ർ​ട്ടി​ൽ ത​റ​യി​ലി​രു​ന്ന് ഇ​ന്ത്യ​ൻ സം​ഘ​ത്തി​ന്‍റെ 'ഭ​ണ്ഡാ​ര' സ​ദ്യ; സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​വും ച​ർ​ച്ച​യും

വി​യ​റ്റ്‌​നാ​മി​ലെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​യി​റ്റിം​ഗ് ഏ​രി​യ​യി​ലെ ത​റ​യി​ലി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ഇ​ന്ത്യ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

ടെ​ർ​മി​ന​ലി​നു​ള്ളി​ൽ പ​ത്ര​ത്താ​ളു​ക​ൾ വി​രി​ച്ച് പ​ര​മ്പ​രാ​ഗ​ത​മാ​യ 'ഭ​ണ്ഡാ​ര' സ​ദ്യ​യു​ടെ മാ​തൃ​ക​യി​ൽ സം​ഘം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ലാ​ണ് വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

യാ​ത്ര​യ്ക്കി​ടെ കു​ടും​ബ​ത്തോ​ടൊ​പ്പം ഭ​ക്ഷ​ണം പ​ങ്കി​ടു​ന്ന ല​ളി​ത​മാ​യ നി​മി​ഷ​മാ​യി ഇ​തി​നെ ചി​ല​ർ വീ​ക്ഷി​ക്കു​മ്പോ​ൾ, പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക​ളി​ലും പാ​ലി​ക്കേ​ണ്ട പ്രാ​ഥ​മി​ക മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​ന​മാ​ണി​തെ​ന്ന വി​മ​ർ​ശ​ന​മാ​ണ് ഭൂ​രി​ഭാ​ഗം പേ​രും ഉ​യ​ർ​ത്തു​ന്ന​ത്.

എ​യ​ർ​പോ​ർ​ട്ട് ടെ​ർ​മി​ന​ലി​നു​ള്ളി​ൽ ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് മ​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​മെ​ന്നും രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ​യെ​ത്ത​ന്നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​മ്പോ​ൾ പൗ​ര​ബോ​ധ​വും ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള പെ​രു​മാ​റ്റ​വും പു​ല​ർ​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് വ​ലി​യ സം​വാ​ദ​ങ്ങ​ൾ​ക്കാ​ണ് ഈ ​സം​ഭ​വം തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ ക​ശ​ന​മാ​യ വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽ ഇ​ത്ത​ര​മൊ​രു സൗ​ക​ര്യം അ​ധി​കൃ​ത​ർ എ​ങ്ങ​നെ അ​നു​വ​ദി​ച്ചു എ​ന്ന ചോ​ദ്യ​വും ഉ​പ​യോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ ഉ​യ​രു​ന്നു​ണ്ട്.

Latest News

Corehub Up