Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bharat Gaurav

കേ​ര​ള​ത്തി​ല്‍നി​ന്ന് നോ​ര്‍​ത്ത് ഈ​സ്റ്റ്, ഭൂ​ട്ടാ​ന്‍ ടൂ​റി​സ്റ്റ് ട്രെ​യി​ന്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭാ​​​ര​​​ത് ഗൗ​​​ര​​​വ് ട്രെ​​​യി​​​ന്‍ പ​​​ദ്ധ​​​തി പ്ര​​​കാ​​​രം സൗ​​​ത്ത് സ്റ്റാ​​​ര്‍ റെ​​​യി​​​ല്‍ ടൂ​​​ര്‍ ടൈം​​​സു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്ന് വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും ഭൂ​​​ട്ടാ​​​നി​​​ലേ​​​ക്കും 13 ദി​​​വ​​​സം നീ​​​ളു​​​ന്ന സ്‌​​​പെ​​​ഷ്യ​​​ല്‍ ടൂ​​​റി​​​സ്റ്റ് ട്രെ​​​യി​​​ന്‍ യാ​​​ത്ര സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

ഡാ​​​ര്‍​ജി​​​ലിം​​​ഗ്–​​​ഗാ​​​ങ്‌​​​ടോ​​​ക്ക്, നോ​​​ര്‍​ത്ത് ഈ​​​സ്റ്റ് ഇ​​​ന്ത്യ, ഭൂ​​​ട്ടാ​​​ന്‍, സ​​​പ്ത​​​ശ​​​ക്തി​​​പീ​​​ഠം എ​​​ന്നി​​​ങ്ങ​​​നെ നാ​​​ല് വ്യ​​​ത്യ​​​സ്ത പാ​​​ക്കേ​​​ജു​​​ക​​​ളു​​​ണ്ട്.

ഇ​​​ന്‍​ഷ്വറ​​​ന്‍​സ്, ഹോ​​​ട്ട​​​ല്‍ താ​​​മ​​​സം, കാ​​​ഴ്ച​​​ക​​​ള്‍ കാ​​​ണു​​​ന്ന​​​തി​​​നു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ള്‍, ബു​​​ഫെ സൗ​​​ത്ത് ഇ​​​ന്ത്യ​​​ന്‍ ഭ​​​ക്ഷ​​​ണം എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ട്ട​​​താ​​​ണ് പാ​​​ക്കേ​​​ജ്. തേ​​​ര്‍​ഡ് എ​​​സി​​​യി​​​ല്‍ ഡാ​​​ര്‍​ജി​​​ലിം​​​ഗ്–​​​ഗാ​​​ങ്‌​​​ടോ​​​ക്ക് 55,650 രൂ​​​പ, നോ​​​ര്‍​ത്ത് ഈ​​​സ്റ്റ് 72,860 രൂ​​​പ, ഭൂ​​​ട്ടാ​​​ന്‍ 78,860 രൂ​​​പ, സ​​​പ്ത​​​ശ​​​ക്തി​​​പീ​​​ഠം 45,650 രൂ​​​പ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് പാ​​​ക്കേ​​​ജു​​​ക​​​ള്‍.

ഡി​​​സം​​​ബ​​​ര്‍ ഒ​​​ന്‍​പ​​​തി​​​നു കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍ നോ​​​ര്‍​ത്തി​​​ല്‍ നി​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന ട്രെ​​​യി​​​നി​​​ല്‍ പാ​​​ല​​​ക്കാ​​​ട്, ഒ​​​റ്റ​​​പ്പാ​​​ലം, തൃ​​​ശൂ​​​ര്‍, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ട്ട​​​യം, കാ​​​യം​​​കു​​​ളം, കൊ​​​ല്ലം സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ നി​​​ന്ന് യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് ക​​​യ​​​റാം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 7305 85 85 85 എ​​​ന്ന ന​​​മ്പ​​​റി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ടാം.

Latest News

Corehub Up