Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bharatanatyam

America

ഭ​ര​ത​നാ​ട്യ ച​രി​ത്രം വി​രി​ഞ്ഞ "ഡാ​ൻ​സ് കോ​ൺ​വ​ർ​സേ​ഷ​ൻ​സ്' ക​ലി​ഫോ​ർ​ണി​യ​യി​ൽ ന​ട​ന്നു

ക​ലി​ഫോ​ർ​ണി​യ: ഇ​ർ​വി​നി​ൽ ഭ​ര​ത​നാ​ട്യ​രം​ഗ​ത്തെ ആ​റ് പ്ര​മു​ഖ ഗു​രു​ക്ക​ന്മാ​രെ അ​ണി​നി​ര​ത്തി ഏ​ക​താ സെ​ന്‍റ​ർ "ഡാ​ൻ​സ് കോ​ൺ​വ​ർ​സേ​ഷ​ൻ​സ്' എ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

യുഎ​സി​ൽ ഭ​ര​ത​നാ​ട്യ ക​ലാ​രൂ​പ​ത്തി​ന് അ​ടി​ത്ത​റ​യി​ട്ട കാ​ത​റി​ൻ കു​ഞ്ഞി​രാ​മ​ൻ, ഹേ​മ രാ​ജ​ഗോ​പാ​ല​ൻ, ര​ത്ന കു​മാ​ർ, മൈ​ഥി​ലി കു​മാ​ർ, വി​ജി പ്ര​കാ​ശ്, ര​മ്യ ഹ​രി​ശ​ങ്ക​ർ എ​ന്നി​വ​രാ​ണ് ഈ ​വേ​ദി​യി​ൽ ഒ​ത്തു​ചേ​ർ​ന്ന​ത്.

അ​ഞ്ച് പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട ത​ങ്ങ​ളു​ടെ നൃ​ത്താ​വി​ഷ്കാ​ര​ങ്ങ​ളു​ടെ ഓ​ർ​മക​ളും ചി​ത്ര​ങ്ങ​ളും പ​ങ്കു​വ​ച്ച​തി​നൊ​പ്പം വേ​ദി​യി​ൽ ഇ​വ​ർ ഹ്ര​സ്വ​മാ​യ അ​ഭി​ന​യ മു​ഹൂ​ർ​ത്ത​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു.

യുഎ​സി​ലെ ഇ​ന്ത്യ​ൻ ശാ​സ്ത്രീ​യ നൃ​ത്ത ശാ​ഖ​യു​ടെ ച​രി​ത്ര​പ​ര​മാ​യ വ​ള​ർ​ച്ച​യെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ ഈ ​സം​ഗ​മം, ക​ല​യോ​ടു​ള്ള ഇ​വ​രു​ടെ ആ​യു​ഷ്കാ​ല സ​മ​ർ​പ്പ​ണ​ത്തിന്‍റെ സാ​ക്ഷ്യ​പ​ത്ര​മാ​യി മാ​റി.

Latest News

Corehub Up