Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bible Transcribed

Thrissur

40 പേ​ർ പ​ക​ർ​ത്തി​യെ​ഴു​തി​യ ബൈ​ബി​ൾ സ​മ​ർ​പ്പി​ച്ചു

അ​ത്താ​ണി: പോ​പ്പ് ജോ​ൺ പോ​ൾ പീ​സ് ഹോ​മി​ന്‍റെ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, സ്ഥാ​പ​ന​ത്തി​ൽ വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ശു​ശ്രൂ​ഷ ചെ​യ്തി​രു​ന്ന സി​സ്റ്റേ​ഴ്സും അ​ന്തേ​വാ​സി​ക​ളും ശു​ശ്രൂ​ഷ​ക​രും ഉ​ൾ​പ്പ​ടെ 40 പേ​ർ ചേ​ർ​ന്ന് കൈ​കൊ​ണ്ട് പ​ക​ർ​ത്തി​യെ​ഴു​തി​യ സ​മ്പൂ​ർ​ണ ബൈ​ബി​ളി​ന്‍റെ സ​മ​ർ​പ്പ​ണം ന​ട​ത്തി.

ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലാ​ണ് ബൈ​ബി​ൾ സ​മ​ർ​പ്പ​ണം ന​ട​ന്ന​ത്. പീ​സ് ഹോം ​ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ​സ​ൺ ചാ​ലി​ശേ​രി, ഫാ. ​വ​ർ​ഗീ​സ് ഊ​ക്ക​ൻ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

തു​ട​ർ​ന്നു ന​ട​ന്ന ച​ട​ങ്ങി​ൽ ഫാ. ​ജോ​ൺ​സ​ൺ ചാ​ലി​ശേ​രി ബി​ഷ​പ്പി​നെ പൊ​ന്നാ​ട​യ​ണി​ച്ച് ആ​ദ​രി​ച്ചു. മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ജോ​സ്ഫീ​ന വാ​ഴ​പ്പി​ള്ളി, സി​സ്റ്റ​ർ ലി​ജി, സി​സ്റ്റ​ർ ത്രേ​സ്യാ​മ്മ, സി​സ്റ്റ​ർ ഷീ​ല, സി​സ്റ്റ​ർ എ​ൽ​സി പോ​ൾ, സി​സ്റ്റ​ർ സി​മി, ആ​ന്‍റ​ണി എ​ന്നി​വ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കി.

Latest News

Corehub Up