Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bijendra Prasad Yadav Finance

ബിഹാറിൽ ആഭ്യന്തരം സമ്രാട്ട് ചൗധരിക്ക്, ധനം ബിജേന്ദ്ര പ്രസാദ് യാദവിന്

പാ​​റ്റ്ന: ബി​​ഹാ​​റി​​ൽ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന കാ​​ലം മു​​ഴു​​വ​​ൻ നി​​തീ​​ഷ്കു​​മാ​​ർ സ്വ​​ന്ത​​മാ​​ക്കി​​വ​​ച്ചി​​രു​​ന്ന ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പ് ഇ​​നി ബി​​ജെ​​പി​​ക്ക്.

ബി​​ജെ​​പി നേ​​താ​​വും ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യ സ​​മ്രാ​​ട്ട് ചൗ​​ധ​​രി​​യാ​​ണ് ആ​​ഭ്യ​​ന്ത​​രവ​​കു​​പ്പ് കൈ​​കാ​​ര്യം ചെ​​യ്യു​​ക. ജെ​​ഡി-​​യു​​മാ​​യു​​ള്ള സ​​ഖ്യം ആ​​രം​​ഭി​​ച്ച​​തു മു​​ത​​ൽ ബി​​ജെ​​പി​​യു​​ടെ പ​​ക്ക​​ലു​​ണ്ടാ​​യി​​രു​​ന്ന ധ​​ന വ​​കു​​പ്പ് ജെ​​ഡി-​​യു ഏ​​റ്റെ​​ടു​​ത്തു. ബി​​ജേ​​ന്ദ്ര പ്ര​​സാ​​ദ് യാ​​ദ​​വ് ആ​​ണ് ധ​​ന​​മ​​ന്ത്രി.

മ​​റ്റൊ​​രു ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​യാ​​യ വി​​ജ​​യ്കു​​മാ​​ർ സി​​ൻ​​ഹ റ​​വ​​ന്യു വ​​കു​​പ്പ് കൈ​​കാ​​ര്യം ചെ​​യ്യും. പൊ​​തു​​ഭ​​ര​​ണം, കാ​​ബി​​ന​​റ്റ് സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ്, വി​​ജി​​ല​​ൻ​​സ് വ​​കു​​പ്പു​​ക​​ൾ മു​​ഖ്യ​​മ​​ന്ത്രി നി​​തീ​​ഷ്കു​​മാ​​റി​​നാ​​ണ്.

മു​​തി​​ർ​​ന്ന ജെ​​ഡി-​​യു നേ​​താ​​വ് ശ്രോ​​വ​​ൻ കു​​മാ​​റി​​ന് ഗ്രാ​​മ​​വി​​ക​​സ​​ന​​വും ഗ​​താ​​ഗ​​ത​​വും ല​​ഭി​​ച്ചു. ബി​​ജെ​​പി​​യി​​ലെ മം​​ഗ​​ൾ പാ​​ണ്ഡെ​​യാ​​ണ് ആ​​രോ​​ഗ്യ​​മ​​ന്ത്രി.

Latest News

Corehub Up