Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BinnimolAntony

ബൈക്ക് അപകടത്തിൽ യുവതി മരിച്ചു

മു​​ണ്ട​​ക്ക​​യം: എ​​റ​​ണാ​​കു​​ള​​ത്തു​​ണ്ടാ​​യ ബൈ​​ക്ക് അ​​പ​​ക​​ട​​ത്തി​​ൽ മു​​ണ്ട​​ക്ക​​യം തെ​​ക്കേ​​മ​​ല സ്വ​​ദേ​​ശി​​യാ​​യ യു​​വ​​തി മ​​രി​​ച്ചു. ആ​​ല​​ഞ്ചേ​​രി​​യി​​ൽ മോ​​ളി - ആ​​ന്‍റ​​ണി ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ൾ ബി​​ന്നി​​മോ​​ൾ ആ​​ന്‍റ​​ണി (25) ആ​​ണ് മ​​ര​​ണ​​പ്പെ​​ട്ട​​ത്.

എ​​റ​​ണാ​​കു​​ള​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ ജീ​​വ​​ന​​ക്കാ​​രി​​യാ​​യ ബി​​ന്നി മോ​​ൾ വ്യാ​​ഴാ​​ഴ്ച രാ​​ത്രി​​യാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. ഉ​​ട​​ൻ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.

സം​​സ്കാ​​രം ഇ​​ന്നു രാ​​വി​​ലെ 11ന് ​​വീ​​ട്ടി​​ൽ ആ​​രം​​ഭി​​ച്ച് തെ​​ക്കേ​​മ​​ല സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ൽ ന​​ട​​ക്കും. സ​​ഹോ​​ദ​​രി: പൊ​​ന്നി.

Latest News

Corehub Up