Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Biplane Cat Lab

Malappuram

മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലെ ബൈ​പ്ലെ​യി​ന്‍ കാ​ത്‌​ലാ​ബ് ഉ​ദ്ഘാ​ട​നം നാ​ളെ

പെ​രി​ന്ത​ല്‍​മ​ണ്ണ: പ​ക്ഷാ​ഘാ​തം, മ​സ്തി​ഷ്‌​ക​ത്തി​ലെ അ​ന്യൂ​റി​സം, ര​ക്ത​ധ​മ​നി​ക​ളി​ലെ ത​ട​സ​ങ്ങ​ള്‍, ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ലെ സു​പ്ര​ധാ​ന രോ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് ശ​സ്ത്ര​ക്രി​യ​യി​ല്ലാ​തെ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന അ​തി​നൂ​ത​ന ബൈ​പ്ലെ​യി​ന്‍ കാ​ത്‌​ലാ​ബ് സം​വി​ധാ​നം പെ​രി​ന്ത​ല്‍​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ല്‍ സ​ജ്ജം.

ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ കോ​യ​മ്പ​ത്തൂ​ര്‍ കോ​വൈ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ന്‍​ഡ് ആ​ശു​പ​ത്രി​യി​ലെ ഇ​ന്‍റ​ര്‍​വെ​ന്‍​ഷ​ണ​ല്‍ റേ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​മാ​ത്യു ചെ​റി​യാ​ന്‍ നി​ര്‍​വ​ഹി​ക്കും. ഷാ​ഫി പ​റ​മ്പി​ല്‍ എം​പി മു​ഖ്യാ​തി​ഥി​യാ​കും. ആ​ശു​പ​ത്രി​യി​ല്‍ പു​തു​താ​യി സ​ജ്ജ​മാ​ക്കി​യ ര​ണ്ടാ​മ​ത്തെ എം​ആ​ര്‍​ഐ മെ​ഷീന്‍റെ ഉ​ദ്ഘാ​ട​ന​വും ഷാ​ഫി പ​റ​മ്പി​ല്‍ എം​പി നി​ര്‍​വ​ഹി​ക്കും.

ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പെ​രി​ന്ത​ല്‍​മ​ണ്ണ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ര​യ്യ ഫാ​റൂ​ഖ് ന്യൂ​റോ ഇ​ന്‍റര്‍​വെ​ന്‍​ഷ​ണ​ല്‍ ഐ​സി​യു​വി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.

വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​കെ.​എ സീ​തി, ഇ​ന്‍റ​ര്‍​വെ​ന്‍​ഷ​ണ​ല്‍ റേ​ഡി​യോ​ള​ജി​സ്റ്റു​മാ​രാ​യ ഡോ. ​റി​നോ​യ് ആ​ന​ന്ദ്, ഡോ. ​ജാ​സിം കോ​യ, നാ​ല​ക​ത്ത് ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് മാ​നേ​ജ​ര്‍ വി​നു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up