Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bird-watching

Kozhikode

പ​ക്ഷി നി​രീ​ക്ഷ​ണ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

താ​മ​ര​ശേ​രി: ദേ​ശീ​യ പ​ക്ഷി​നി​രീ​ക്ഷ​ണ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് താ​മ​ര​ശേ​രി വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഗി​ഫ്റ്റ​ഡ് ചി​ല്‍​ഡ്ര​ന്‍ പ​ദ്ധ​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പ്ര​കൃ​തി​പ​ഠ​ന ക്യാ​മ്പും ട്ര​ക്കിം​ഗും സം​ഘ​ടി​പ്പി​ച്ചു. പ​ക്ഷി​നി​രീ​ക്ഷ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഡോ.​അ​ബ്ദു​ള്ള പാ​ലേ​രി ക്ലാ​സെ​ടു​ത്തു.
വി​വി​ധ​യി​നം പ​ക്ഷി​ക​ളു​ടെ സ​വി​ശേ​ഷ​ത​ക​ളും അ​വ​യു​ടെ ശ​ബ്ദ വ്യ​തി​യാ​ന​ങ്ങ​ളും കു​ട്ടി​ക​ള്‍ നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കി. താ​മ​ര​ശേ​രി വി​ദ്യാ​ഭ്യാ​സ ജി​ല്ല ഗി​ഫ്റ്റ​ഡ് ചി​ല്‍​ഡ്ര​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​റാ​ജു​ദ്ദീ​ന്‍ പ​ന്നി​ക്കോ​ട്ടൂ​ര്‍, അ​ധ്യാ​പി​ക എം. ​സ​ജ്‌​ന എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up