Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BlackDay

ദ​ളി​ത് ക്രൈ​സ്‌​ത​വർ 10ന് ​ ക​രി​ദി​നം ആചരിക്കും

കോ​​ട്ട​​യം: ഇ​​ന്ത്യ​​ൻ ഭ​​ര​​ണ​​ഘ​​ട​​ന എ​​ല്ലാ പൗ​​ര​​ന്മാ​​ർ​​ക്കും ഉ​​റ​​പ്പു ന​​ൽ​​കു​​ന്ന തു​​ല്യ​​നീ​​തി​​യും സ്വാ​​ത​​ന്ത്ര്യ​​വും മ​​ത​​ത്തി​​ന്‍റെ പേ​​രി​​ൽ ദ​​ളി​​ത് ക്രൈ​​സ്‌​​ത​​വ​​ർ​​ക്ക് നി​​ഷേ​​ധി​​ക്കു​​ന്ന​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് എ​​ല്ലാ വ​​ർ​​ഷ​​വും ഓ​​ഗ​​സ്റ്റ് 10 ദ​​ളി​​ത് ക്രൈ​​സ്‌​​ത​​വ​​ർ ക​​രി​​ദി​​ന​​മാ​​യി ആ​​ച​​രി​​ക്കു​​ന്നു.

ഭ​​ര​​ണ​​ഘ​​ട​​ന ഉ​​റ​​പ്പു​​ന​​ൽ​​കു​​ന്ന സ​​മ​​ത്വ​​വും മ​​ത​​സ്വാ​​ത​​ന്ത്ര്യ​​വും ത​​ങ്ങ​​ൾ​​ക്കു ല​​ഭ്യ​​മാ​​ക്ക​​ണ​​മെ​​ന്നും 1950 ഓ​​ഗ​​സ്റ്റ് 10ലെ ​​വി​​വേ​​ച​​ന​​പ​​ര​​മാ​​യ രാ‌​​ഷ്ട്ര​​പ​​തി​​യു​​ടെ ഉ​​ത്ത​​ര​​വ് റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് ദ​​ളി​​ത് ക്രൈ​​സ്ത​​വ സം​​ഘ​​ട​​ന​​ക​​ൾ ഓ​​ഗ​​സ്റ്റ് 10 ക​​രി​​ദി​​ന​​മാ​​യി ആ​​ച​​രി​​ച്ചു പ്ര​​തി​​ഷേ​​ധി​​ക്കു​​ന്ന​​ത്.

Latest News

Corehub Up