എഐ ചിത്രം
കോട്ടയം: ഇന്ത്യൻ ഭരണഘടന എല്ലാ പൗരന്മാർക്കും ഉറപ്പു നൽകുന്ന തുല്യനീതിയും സ്വാതന്ത്ര്യവും മതത്തിന്റെ പേരിൽ ദളിത് ക്രൈസ്തവർക്ക് നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് എല്ലാ വർഷവും ഓഗസ്റ്റ് 10 ദളിത് ക്രൈസ്തവർ കരിദിനമായി ആചരിക്കുന്നു.
ഭരണഘടന ഉറപ്പുനൽകുന്ന സമത്വവും മതസ്വാതന്ത്ര്യവും തങ്ങൾക്കു ലഭ്യമാക്കണമെന്നും 1950 ഓഗസ്റ്റ് 10ലെ വിവേചനപരമായ രാഷ്ട്രപതിയുടെ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ദളിത് ക്രൈസ്തവ സംഘടനകൾ ഓഗസ്റ്റ് 10 കരിദിനമായി ആചരിച്ചു പ്രതിഷേധിക്കുന്നത്.
Tags : DalitChristians observe BlackDay Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash