Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Blank Shot

"ഉണ്ടയില്ലാ വെടി'യായി കാട്ടുപന്നിവേട്ട; ര​​​ണ്ടു വ​​​ഴി​​​യേ തോ​​​ക്കു​​​ ചൂ​​​ണ്ടി ക​​​ള​​​ക്‌​​​ട​​​റും വ​​​നം​​​വ​​​കു​​​പ്പും

കോ​​​​ഴി​​​​ക്കോ​​​​ട്: നാ​​​​ട്, ന​​​​ഗ​​​​ര വ്യ​​​​ത്യാ​​​​സ​​​​മി​​​​ല്ലാ​​​​തെ വീ​​​​ട്ടി​​​​നു​​​​ള്ളി​​​​ല്‍ ക​​​​യ​​​​റി​​​​വ​​​​രെ പ​​​​രാ​​​​ക്ര​​​​മം കാ​​​​ട്ടു​​​​ന്ന കാ​​​​ട്ടു​​​​പ​​​​ന്നി​​​​ക​​​​ളെ വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ല്ലു​​​​ന്ന​​​​തി​​​​ന് വ​​​​നം​​​​വ​​​​കു​​​​പ്പ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വി​​​​നു വി​​​​ഘാ​​​​ത​​​​മാ​​​​യി പൊ​​​​ലി​​​​സി​​​​ന്‍റെ​​​​യും ജി​​​ല്ലാ ക​​​​ള​​​​ക്‌​​​​ട​​​​റു​​​​ടെ​​​​യും നി​​​​ല​​​​പാ​​​​ടു​​​​ക​​​​ള്‍.
ഓ​​​​രോ ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​വും അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ള്ള ഷൂ​​​​ട്ട​​​​ര്‍​മാ​​​​രു​​​​ടെ സേ​​​​വ​​​​നം അ​​​​ത​​​​ത് പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളു​​​​ടെ അ​​​​ധി​​​​കാ​​​​ര​​​പ​​​​രി​​​​ധി​​​​യി​​​​ല്‍ മാ​​​​ത്രം പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ടു​​​​ത്താ​​​​തെ സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ട​​​​നീ​​​​ളം പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​മെ​​​​ന്നാ​​​​ണ് വ​​​​നം​​​​വ​​​​കു​​​​പ്പ് ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ഓ​​​​ഗ​​​​സ്റ്റ് മൂ​​​​ന്നി​​​​ന് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വ്.

എ​​​​ന്നാ​​​​ല്‍, എ​​​​ട്ടു പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ല്‍ കാ​​​​ട്ടു​​​​പ​​​​ന്നി​​​​ക​​​​ളെ വെ​​​​ടി​​​​വ​​​​യ്ക്കാ​​​​ന്‍ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ന്‍റെ അ​​​​നു​​​​മ​​​​തി ല​​​​ഭ്യ​​​​മാ​​​​യി​​​​ട്ടു​​​​ള്ള കോ​​​​ഴി​​​​ക്കോ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ പു​​​​ല്ലൂ​​​​രാം​​​​പാ​​​​റ​​​​യി​​​​ലെ അ​​​​ജി​​​​ത് ഫ്രാ​​​​ന്‍​സി​​​​സ് എ​​​​ന്ന ക​​​​ര്‍​ഷ​​​​ക​​​​ന്‍ ന​​​​ല്‍​കി​​​​യ അ​​​​പേ​​​​ക്ഷ​​​​യ്ക്ക് അ​​​​ധി​​​​കൃ​​​​ത​​​​ര്‍ ന​​​​ല്‍​കി​​​​യ​​​​ത് ഭീ​​​​ഷ​​​​ണി രൂ​​​​പ​​​​ത്തി​​​​ലു​​​​ള്ള മ​​​​റു​​​​പ​​​​ടി​​​​യാ​​​​ണ്.

തി​​​​രു​​​​വ​​​​മ്പാ​​​​ടി വി​​​​ല്ലേ​​​​ജി​​​​ല്‍ മാ​​​​ത്ര​​​​മാ​​​​ണ് അ​​​​ജി​​​​ത്തി​​​​ന്‍റെ തോ​​​​ക്ക് ലൈ​​​​സ​​​​ന്‍​സി​​​​ന്‍റെ പ​​​​രി​​​​ധി​​​​യെ​​​​ന്നും അ​​​​തി​​​​നു പു​​​​റ​​​​ത്ത് ആ​​​​യു​​​​ധം കൊ​​​​ണ്ടു​​​​പോ​​​​യാ​​​​ല്‍ ലൈ​​​​സ​​​​ന്‍​സ് റ​​​​ദ്ദാ​​​​ക്കു​​​​ന്ന​​​​ത​​​​ട​​​​ക്ക​​​​മു​​​​ള്ള ക​​​​ര്‍​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ജി​​​​ല്ലാ മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റു കൂ​​​​ടി​​​​യാ​​​​യ ജി​​​​ല്ലാ ക​​​​ള​​​​ക്‌​​​​ട​​​​ര്‍ ന​​​​ല്‍​കി​​​​യ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്.

അ​​​​ജി​​​​ത് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്

ത​​​​ന്‍റെ തോ​​​​ക്ക് ലൈ​​​​സ​​​​ന്‍​സി​​​​ന്‍റെ അ​​​​ധി​​​​കാ​​​​ര​​​​പ​​​​രി​​​​ധി കോ​​​​ഴി​​​​ക്കോ​​​​ട് ജി​​​​ല്ല മു​​​​ഴു​​​​വ​​​​നാ​​​​യി അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് അ​​​​ജി​​​​ത്ത് ഫ്രാ​​​​ന്‍​സി​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന​​​​ത്. മ​​​​റ്റു പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ള്‍ കാ​​​​ട്ടു​​​​പ​​​​ന്നി​​​​യെ വെ​​​​ടി​​​​വ​​​​യ്ക്കാ​​​​ന്‍ അ​​​​ജി​​​​ത്ത് ഫ്രാ​​​​ന്‍​സി​​​​സി​​​​നെ സ​​​​മീ​​​​പി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം അ​​​​ധി​​​​കാ​​​​ര​​​​പ​​​​രി​​​​ധി ജി​​​​ല്ല മു​​​​ഴു​​​​വ​​​​നാ​​​​ക്കി​​​​ക്കിട്ടാ​​​​ന്‍ ലൈ​​​​സ​​​​ന്‍​സിം​​​​ഗ് അ​​​​ഥോ​​​​റി​​​​റ്റി​​​​യാ​​​​യ ജി​​​​ല്ലാ ക​​​​ള​​​​ക്‌​​​​ട​​​​റെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

മു​​​​മ്പ് പ​​​​ഞ്ചാ​​​​യ​​​​ത്ത് അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ എം ​​​​പാ​​​​ന​​​​ല്‍ ചെ​​​​യ്തി​​​​ട്ടു​​​​ള്ള ഷൂ​​​​ട്ട​​​​ര്‍​മാ​​​​രു​​​​ടെ സേ​​​​വ​​​​നം അ​​​​ത​​​​ത് പ​​​​ഞ്ചാ​​​​യ​​​​ത്ത് പ​​​​രി​​​​ധി​​​​യി​​​​ല്‍ മാ​​​​ത്ര​​​​മാ​​​​ണ് പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​ത് കാ​​​​ട്ടു​​​​പ​​​​ന്നിവേ​​​​ട്ട​​​യ്​​​​ക്ക് ത​​​​ട​​​​സ​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് വ​​​​നം​​​​വ​​​​കു​​​​പ്പ് തോ​​​​ക്കി​​​​ന്‍റെ അ​​​​ധി​​​​കാ​​​​ര​​​​പ​​​​രി​​​​ധി സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ടെ​​​​നീ​​​​ളം വ്യാ​​​​പി​​​​പി​​​​ച്ച​​​​ത്.

തോ​​​​ക്ക് ത​​​​ട്ടി​​​​യെ​​​​ടു​​​​ക്കാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യെ​​​​ന്ന് പൊ​​​​ലി​​​​സ്

അ​​​​ജി​​​​ത്ത് ഫ്രാ​​​​ന്‍​സി​​​​സി​​​​ന്‍റെ അ​​​​പേ​​​​ക്ഷ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​രു​​​​തെ​​​​ന്നാ​​​​ണ് കോ​​​​ഴി​​​​ക്കോ​​​​ട് റൂ​​​​റ​​​​ല്‍ പൊ​​​​ലി​​​​സ് ക​​​​ള​​​​ക്‌​​​​ട​​​​ര്‍​ക്ക് റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കി​​​​യ​​​​ത്. തി​​​​രു​​​​വ​​​​മ്പാ​​​​ടി പൊ​​​​ലി​​​​സ് സ്‌​​​​റ്റേ​​​​ഷ​​​​ന്‍ പ​​​​രി​​​​ധി​​​​യി​​​​ല്‍ മാ​​​​വോ​​​​യി​​​​സ്റ്റ് ഭീ​​​​ഷ​​​​ണി​​​​യു​​​​ണ്ടെ​​​​ന്നും ആ​​​​യു​​​​ധ​​​​ങ്ങ​​​​ള്‍ മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ള്‍ ത​​​​ട്ടി​​​​യെ​​​​ടു​​​​ക്കാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും പൊ​​​​ലി​​​​സ് റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു. പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ര്‍ ന​​​​ല്‍​കു​​​​ന്ന അ​​​​ധി​​​​കാ​​​​ര​​​​പ​​​​ത്രം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് അ​​​​പേ​​​​ക്ഷ​​​​ക​​​​ന്‍ മ​​​​റ്റു പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ല്‍ മു​​​​മ്പ് കാ​​​​ട്ടു​​​​പ​​​​ന്നിവേ​​​​ട്ട ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​ധി​​​​കാ​​​​ര​​​​പ​​​​രി​​​​ധി​​​​ക്കു പു​​​​റ​​​​ത്ത് ഈ ​​​​വി​​​​ധം തോ​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​ത് നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നും പൊ​​​​ലി​​​​സ് റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്ത​​​​തോ​​​​ടെ​​​​യാ​​​​ണ് ക​​​​ള​​​​ക്‌​​​​ട​​​​ര്‍ ഫ​​​​യ​​​​ല്‍ മ​​​​ട​​​​ക്കി​​​​യ​​​​ത്.

പൊ​​​​ലി​​​​സി​​​​നെ പേ​​​​ടി​​​​ച്ച് ഷൂ​​​​ട്ട​​​​ര്‍​മാ​​​​ര്‍

കോ​​​​ഴി​​​​ക്കോ​​​​ട്, വ​​​​യ​​​​നാ​​​​ട് അ​​​​ട​​​​ക്കം വ​​​​ന​​​​ത്തോ​​​​ടു ചേ​​​​ര്‍​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ത്തെ ഒ​​​​ട്ടു​​​​മി​​​​ക്ക മ​​​​ല​​​​യോ​​​​ര കാ​​​​ര്‍​ഷി​​​​ക മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ​​​​ല്ലാം നേ​​​​ര​​​​ത്തേ മാ​​​​വോ​​​​യി​​​​സ്റ്റ് സാ​​​​ന്നി​​​​ധ്യ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. പ്ര​​​​മു​​​​ഖ മാ​​​​വോ​​​​യി​​​​സ്റ്റ് നേ​​​​താ​​​​ക്ക​​​​ളി​​​​ല്‍ പ​​​​ല​​​​രും പൊ​​​​ലി​​​​സി​​​​ന്‍റെ വെ​​​​ടി​​​​യേ​​​​റ്റ് മ​​​​രി​​​​ക്കു​​​​ക​​​​യും മ​​​​റ്റു​​​​ള്ള​​​​വ​​​​ര്‍ പൊ​​​​ലി​​​​സി​​​​ന്‍റെ പി​​​​ടി​​​​യി​​​​ലാ​​​​വു​​​​ക​​​​യും ചെ​​​​യ്ത​​​​തോ​​​​ടെ സ​​​​മീ​​​​പ​​​​കാ​​​​ല​​​​ത്ത് മാ​​​​വോ​​​​യി​​​​സ്റ്റ് സാ​​​​ന്നി​​​​ധ്യം കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ല. എ​​​​ന്നി​​​​ട്ടും മു​​​​ന്‍​കാ​​​​ല സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ പൊ​​​​ലി​​​​സും ക​​​​ള​​​​ക്ട​​​​റും സീ​​​​ക​​​​രി​​​​ക്കു​​​​ന്ന ക​​​​ര്‍​ക്ക​​​​ശ നി​​​​ല​​​​പാ​​​​ട് ഭ​​​​യ​​​​ന്ന് അം​​​​ഗീ​​​​കൃ​​​​ത ഷൂ​​​​ട്ട​​​​ര്‍​മാ​​​​ര്‍ ത​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല്ലേ​​​​ജ് പ​​​​രി​​​​ധി​​​​ക്കു പു​​​​റ​​​​ത്തു​​​​ള്ള പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ല്‍ കാ​​​​ട്ടു​​​​പ​​​​ന്നിവേ​​​​ട്ട​​​യ്​​​​ക്ക് ത​​​​യാ​​​​റാ​​​​വു​​​​ന്നി​​​​ല്ല.

പു​​​​തി​​​​യ തോ​​​​ക്ക് ലൈ​​​​സ​​​​ന്‍​സ് അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ന്‍ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​വ​​​​കു​​​​പ്പ് മ​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ല്‍ ഓ​​​​രോ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലും അം​​​​ഗീ​​​​കൃ​​​​ത ഷൂ​​​​ട്ട​​​​ര്‍​മാ​​​​രു​​​​ടെ എ​​​​ണ്ണം വ​​​​ള​​​​രെ കു​​​​റ​​​​വാ​​​​ണ്. അ​​​​തി​​​​നി​​​​ടെ തോ​​​​ക്ക് ലൈ​​​​സ​​​​ന്‍​സി​​​​ന്‍റെ അ​​​​ധി​​​​കാ​​​​ര​​​​പ​​​​രി​​​​ധി അ​​​​ട​​​​ക്ക​​​​മു​​​​ള്ള സാ​​​​ങ്കേ​​​​തി​​​​ക​​​​മാ​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ള്‍ കാ​​​​ര​​​​ണം പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള കാ​​​​ട്ടു​​​​പ​​​​ന്നി​​​​വേ​​​​ട്ട മ​​​​ന്ദ​​​​ഗ​​​​തി​​​​യി​​​​ലാ​​​​യി​​​​ട്ടു​​​​മു​​​​ണ്ട്.

Latest News

Corehub Up