Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Blasters In Limbo

ബ്ലാ​സ്റ്റേഴ്‌​സ് ത്രിശങ്കുവിൽ

കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ സൂ​​​പ്പ​​​ര്‍ ലീ​​​ഗി​​​ല്‍ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​ന്‍റെ ആ​​​ദ്യ ഹോം ​​​മ​​​ത്സ​​​രം പ്ര​​​തി​​​സ​​​ന്ധി​​​യി​​​ല്‍. വാ​​​ട​​​ക സം​​​ബ​​​ന്ധി​​​ച്ച് ജി​​​സി​​​ഡി​​​എ​​​യു​​​മാ​​​യി ക​​​രാ​​​റി​​​ല്‍ എ​​​ത്താ​​​നാ​​​കാ​​​ത്ത​​​താ​​​ണു പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​ത്. ഞാ​​​യ​​​റാ​​​ഴ്ച ക​​​ലൂ​​​ര്‍ ജ​​​വ​​​ഹ​​​ര്‍​ലാ​​​ല്‍ നെ​​​ഹ്‌​​​റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ മും​​​ബൈ സി​​​റ്റി എ​​​ഫ്‌​​​സി​​​യു​​​മാ​​​യാ​​​ണ് ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​ന്‍റെ ആ​​​ദ്യ ഹോം ​​​മ​​​ത്സ​​​രം.

മൂ​​​ന്നു ദി​​​വ​​​സം മാ​​​ത്രം ബാ​​​ക്കി​​​നി​​​ല്‍ക്കേ മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ടി​​​ക്ക​​​റ്റ് വി​​​ൽ​​പ​​​ന പോ​​​ലും ഇ​​​തു​​​വ​​​രെ ആ​​​രം​​​ഭി​​​ക്കാ​​​നാ​​​യി​​​ട്ടി​​​ല്ല. ഈ ​​​സീ​​​സ​​​ണി​​​ല്‍ ഓ​​​രോ മ​​​ത്സ​​​ര​​​ത്തി​​​നും എ​​​ട്ടു മു​​​ത​​​ല്‍ ഒ​​​മ്പ​​​തു ല​​​ക്ഷം രൂ​​​പ വ​​​രെ വാ​​​ട​​​ക വേ​​​ണ​​​മെ​​​ന്നാ​​​ണ് ജി​​​സി​​​ഡി​​​എ​​​യു​​​ടെ ആ​​​വ​​​ശ്യം. ഇ​​​ത്ര​​​യും വ​​​ലി​​​യ തു​​​ക ന​​​ല്‍​കാ​​​നാ​​​കി​​​ല്ലെ​​​ന്നാ​​​ണു ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റി​​​ന്‍റെ നി​​​ല​​​പാ​​​ട്.

ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ല്‍ മൂ​​​ന്ന​​​ര ല​​​ക്ഷം രൂ​​​പ​​​യാ​​ണു വാ​​​ട​​​ക​​​യാ​​​യി ന​​​ല്‍​കി​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ല്‍നി​​​ന്നാ​​​ണ് ഇ​​​ത്ത​​​വ​​​ണ ഇ​​​ര​​​ട്ടി​​​യി​​​ല​​​ധി​​​കം തു​​​ക ചോ​​​ദി​​​ക്കു​​​ന്ന​​​ത്. ജി​​​സി​​​ഡി​​​എ പു​​​ന​​​ഃസം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ഇ​​​ല്ലാ​​​ത്ത​​​താ​​​ണ് പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​ത്. ഉ​​​ദ്യോ​​​ഗ​​​സ്ഥ ത​​​ല​​​ത്തി​​​ലാ​​​ണു ച​​​ര്‍​ച്ച​​​ക​​​ള്‍ ന​​​ട​​​ക്കു​​​ന്ന​​​ത്. ഇ​​​ന്നു തീ​​​രു​​​മാ​​​ന​​​മാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ. സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു നി​​​ന്ന് ത​​​ങ്ങ​​​ള്‍​ക്ക് അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ടാ​​​ണെ​​​ങ്കി​​​ലും ജി​​​സി​​​ഡി​​​എ​​​യു​​​മാ​​​യി ഒ​​​രു ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ന് താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്നാ​​​ണ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റി​​​ന്‍റെ തീ​​​രു​​​മാ​​​നം. പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ എ​​​ത്ര​​​യും വേ​​​ഗം പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നും ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

വാ​​​ട​​​ക ക​​​രാ​​​ര്‍ സം​​​ബ​​​ന്ധി​​​ച്ച ച​​​ര്‍​ച്ച​​​ക​​​ള്‍ തു​​​ട​​​രു​​​ന്ന​​​തി​​​നാ​​​ല്‍ ടി​​​ക്ക​​​റ്റ് വി​​ൽ​​പ​​​ന ആ​​​രം​​​ഭി​​​ക്കാ​​​ത്ത​​​ത് ആ​​​രാ​​​ധ​​​ക​​​ര്‍​ക്കി​​​ട​​​യി​​​ല്‍ ആ​​​ശ​​​ങ്ക​​​യു​​​ണ്ടാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഹോം ​​​മ​​​ത്സ​​​ര​​​ങ്ങ​​​ള്‍​ക്ക് 10 ദി​​​വ​​​സം മു​​​മ്പ് സാ​​​ധാ​​​ര​​​ണ ടി​​​ക്ക​​​റ്റ് വി​​​ല്‍​പ​​​ന ആ​​​രം​​​ഭി​​​ക്കാ​​​റു​​​ണ്ട്.

Latest News

Corehub Up