Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Blended

ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ പൂ​​ണോ​​ളി​​ ആത്മീയതയും പാണ്ഡിത്യവും സമന്വയിപ്പിച്ച വഴികാട്ടി

കോ​​​​​ഴി​​​​​ക്കോ​​​​​ട്: ഭാ​​​​​ഷാ​​​​​പ​​​​​ണ്ഡി​​​​​ത​​​​​ന്‍, എ​​​​​ഴു​​​​​ത്തു​​​​​കാ​​​​​ര​​​​​ന്‍, നി​​​​​യ​​​​​മോ​​​​​പ​​​​​ദേ​​​​​ഷ്‌​​ടാ​​​​​വ്, അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ന്‍ എ​​​​​ന്നി​​​​​ങ്ങ​​​​​നെ ഇ​​​​​ട​​​​​പെട്ട മു​​​​​ഴു​​​​​വ​​​​​ന്‍ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലും പ്ര​​​​​കാ​​​​​ശം പ​​​​​ര​​​​​ത്തി​​​​​യ ആ​​​​​ത്മീ​​​​​യ​​​​​വ​​​​​ര്യ​​​​​നാ​​​​​യി​​​​​രു​​​​​ന്നു ക​​​​​ഴി​​​​​ഞ്ഞ​​ദി​​​​​വ​​​​​സം അ​​​​​ന്ത​​​​​രി​​​​​ച്ച ഫാ. ​​​​​സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ന്‍ പൂ​​​​​ണോ​​​​​ളി സി​​​​​എം​​​​​ഐ (86).

വൈ​​​​​ദി​​​​​ക​​​​​ര്‍ ഉ​​​​​ള്‍​പ്പ​​ടെ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധ ത​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ വ​​​​​ലി​​​​​യൊ​​​​​രു ശി​​​​​ഷ്യ​​​​​ഗ​​​​​ണ​​​​​ത്തി​​​​​നു​​​​​ട​​​​​മ​​​​​യാ​​​​​യി​​​​​രു​​​​​ന്ന അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ദൈ​​​​​വി​​​​​ക​​​​​പ​​​​​രി​​​​​പാ​​​​​ല​​​​​ന​​​​​യി​​​​​ല്‍ പൗ​​​​​രോ​​​​​ഹി​​​​​ത്യ ശു​​​​​ശ്രൂ​​​​​ഷ​​​​​യി​​​​​ലേ​​​​​ക്കു പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​വ​​​​​രേ​​​​​റെ​​​​​യാ​​​​​ണ്.

കോ​​​​​ഴി​​​​​ക്കോ​​​​​ട് ദേ​​​​​വ​​​​​ഗി​​​​​രി കോ​​​​​ള​​​​​ജ്, ബം​​​​​ഗ​​​​​ളൂ​​​​​രു ധ​​​​​ര്‍മാ​​​​​രാം കോ​​​​​ള​​​​​ജ്, ക്രൈ​​​​​സ്റ്റ് വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ മാ​​​​​നേ​​​​​ജ​​​​​ര്‍, കോ​​​​​ഴി​​​​​ക്കോ​​​​​ട് പ്രോ​​​​​വി​​​​​ഡ​​​​​ന്‍​സ് നൊ​​വി​​ഷ്യേ​​റ്റ് ഹൗ​​സ് നോ​​​​​വി​​​​​സ് മാ​​​​​സ്റ്റ​​​​​ര്‍ എ​​​​​ന്നി​​​​​ങ്ങ​​​​​നെ വ്യ​​​​​ത്യ​​​​​സ്ത മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ല്‍ വ്യാ​​​​​പ​​​​​രി​​​​​ച്ച ഫാ. ​​​​​സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ന്‍ പൂ​​​​​ണോ​​​​​ളി​​​​​യു​​​​​ടെ പാ​​​​​ണ്ഡി​​​​​ത്യ​​​​​വും അ​​​​​റി​​​​​വും അ​​​​​പാ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

ചെ​​​​​ന്നൈ ല​​​​​യോ​​​​​ള കോ​​​​​ള​​​​​ജി​​​​​ല്‍നി​​​​​ന്ന് ബി​​​​​രു​​​​​ദ​​​​​വും തി​​​​​രു​​​​​ച്ചി​​​​​റ​​​​​പ്പ​​​​​ള്ളി സെ​​​​​ന്‍റ് ജോ​​​​​സ​​​​​ഫ്സ് കോ​​​​​ള​​​​​ജി​​​​​ല്‍നി​​​​​ന്ന് ഇം​​​​​ഗ്ലീ​​​​​ഷ് സാ​​​​​ഹി​​​​​ത്യ​​​​​ത്തി​​​​​ല്‍ ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ദ​​​​​ര ബി​​​​​രു​​​​​ദ​​​​​വും പൂ​​​​​ര്‍​ത്തി​​​​​യാ​​​​​ക്കി​​​​​യ അ​​ദ്ദേ​​ഹം ധ​​​​​ര്‍മാ​​​​​രാം കോ​​​​​ള​​​​​ജി​​​​​ല്‍നി​​​​​ന്നാ​​​​​ണു ത​​​​​ത്വ​​​​​ശാ​​​​​സ്ത്ര-​​​​​ദൈ​​​​​വ​​​​​ശാ​​​​​സ്ത്ര പ​​​​​ഠ​​​​​ന​​​​​ങ്ങ​​​​​ള്‍ പൂ​​​​​ര്‍​ത്തി​​​​​യാ​​​​​ക്കി​​​​​യ​​​​​ത്.

1975 മു​​​​​ത​​​​​ല്‍ 1981 വ​​​​​രെ ദേ​​​​​വ​​​​​ഗി​​​​​രി സെ​​​​​ന്‍റ് ജോ​​​​​സ​​​​​ഫ്സ് കോ​​​​​ള​​​​​ജി​​​​​ല്‍ ഇം​​​​​ഗ്ലീ​​​​​ഷ് അ​​​​​ധ്യാ​​​​​പ​​​​​ക​​​​​നാ​​​​​യി സേ​​​​​വ​​​​​ന​​​​​മ​​​​​നു​​​​​ഷ്ഠി​​​​​ച്ചു. അ​​​​​ധ്യാ​​​​​പ​​​​​നമി​​​​​ക​​​​​വി​​​​​നു​​​​​ള്ള "ജൂ​​​​​നി​​​​​യ​​​​​ര്‍ ഷെ​​​​​പ്പേ​​​​​ര്‍​ഡ്' ​​എ​​​​​ന്ന ബ​​​​​ഹു​​​​​മ​​​​​തി അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ തേ​​​​​ടി​​​​​യെ​​​​​ത്തി​​​​​യ​​​​​ത് അ​​​​​ര്‍​ഹ​​​​​ത​​​​​യ്ക്കു​​​​​ള്ള അം​​​​​ഗീ​​​​​കാ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു. സി​​​​​എം​​​​​ഐ സ​​​​​ഭ​​​​​യു​​​​​ടെ വി​​​​​കാ​​​​​രി ജ​​​​​ന​​​​​റാ​​​​​ള്‍, ധ​​​​​ര്‍​മാ​​​​​രാം കോ​​​​​ള​​​​​ജ് റെ​​​​​ക്‌​​ട​​​​​ര്‍ എ​​​​​ന്നി​​​​​ങ്ങ​​​​​നെ വ്യ​​​​​ത്യ​​​​​സ്ത നി​​​​​ല​​​​​ക​​​​​ളി​​​​​ല്‍ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ നേ​​​​​തൃ​​​​​പാ​​​​​ട​​​​​വ​​​​​വും നൈ​​​​​പു​​​​​ണ്യ​​​​​വും ജ​​​​​ന​​​​​ശ്ര​​​​​ദ്ധ​​​​​യാ​​​​​ക​​​​​ര്‍​ഷി​​​​​ച്ചു.

ദേ​​​​​വ​​​​​ഗി​​​​​രി ആ​​​​​ശ്ര​​​​​മ​​​​​ത്തി​​​​​ല്‍ വി​​​​​ശ്ര​​​​​മ​​​​​ജീ​​​​​വി​​​​​തം ന​​​​​യി​​​​​ച്ചു​​​​​വ​​​​​രു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ 31നാ​​​​​യി​​​​​രു​​​​​ന്നു വി​​​​​യോ​​​​​ഗം. സം​​​​​സ്‌​​​​​കാ​​​​​രം ഇ​​​​​ന്ന് ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് ര​​​​​ണ്ടി​​​​​ന് ദേ​​​​​വ​​​​​ഗി​​​​​രി സെ​​​​​ന്‍റ് ജോ​​​​​സ​​​​​ഫ്സ് ആ​​​​​ശ്ര​​​​​മ പ​​​​​ള്ളി​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കും.

Latest News

Corehub Up