Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BoardCorporations

ബോ​ർ​ഡ് കോ​ർ​പ​റേ​ഷ​ൻ നി​യ​മ​നം; പി.​എം.​എ. സ​ലാം സി​ൽ​ക് ചെ​യ​ർ​മാ​നാ​കും

തി​രു​വ​ന​ന്ത​പു​രം: ബോ​ർ​ഡ് കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ളെ തീ​രു​മാ​നി​ച്ചു. വ്യ​വ​സാ​യ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള അ​ഞ്ച് ബോ​ർ​ഡ് കോ​ർ​പ​റേ​ഷ​നു​ക​ളു​ടെ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് തീ​രു​മാ​ന​മാ​യി​രി​ക്കു​ന്ന​ത്. മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം സി​ൽ​ക്കി​ന്‍റെ ചെ​യ​ർ​മാ​നാ​കും. 

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്യാം ​സു​ന്ദ​ർ ഇ​ൻ​കെ​ലി​ന്‍റെ ചെ​യ​ർ​മാ​നാ​യി ചു​മ​ത​ല​യേ​ൽ​ക്കും. മ​റ്റൊ​രു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എം.​സ​ലീം കെ​എ​എ​ല്ലി​ന്‍റെ ചെ​യ​ർ​മാ​നാ​കും. സി​ഡ്കോ​യു​ടെ ചെ​യ​ർ​മാ​നാ​യി ലീ​ഗ് വ​യ​നാ​ട് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദ് നി​യ​മി​ത​നാ​കും. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. റ​ഷീ​ദി​നും ചെ​യ​ർ​മാ​ൻ സ്ഥാ​നം ല​ഭി​ക്കും.

ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​നാ​യി ഡോ. ​എം.​കെ. മു​നീ​റി​നെ നേ​ര​ത്തെ നി​യ​മി​ച്ചി​രു​ന്നു. ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ട​പ്പാ​ക്കി​യ​തി​ന് സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് ഇ​ത്ത​വ​ണ​യും മു​സ്‌​ലിം ലീ​ഗി​ന് ബോ​ർ​ഡ് കോ​ർ​പ്പ​റേ​ഷ​ൻ പ​ദ​വി​ക​ൾ വീ​തി​ച്ചു​ന​ൽ​കു​ന്ന​ത്. 

ഇ​ത​നു​സ​രി​ച്ച് 35-ല​ധി​കം ചെ​യ​ർ​പേ​ഴ്‌​സ​ൺ സ്ഥാ​ന​ങ്ങ​ളാ​ണ് പാ​ർ​ട്ടി​ക്ക് ല​ഭി​ക്കു​ക. യു​ഡി​എ​ഫ് വി​ട്ട പാ​ർ​ട്ടി​ക​ൾ​ക്ക് നേ​ര​ത്തെ ന​ൽ​കി​യി​രു​ന്ന സ്ഥാ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ പി​ന്നീ​ട് തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നാ​ണ് മു​ന്ന​ണി​യി​ലെ ധാ​ര​ണ.  

Latest News

Corehub Up