Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Boat Race Track Nearing Completion

Alappuzha

ജ​വ​ഹ​ർ ജ​ലോ​ത്സ​വം: വ​ള്ളം​ക​ളി ട്രാ​ക്ക് ഒ​രു​ക്ക​ൽ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

കാ​യം​കു​ളം: ചാ​മ്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​ന്‍റെ ഭാ​ഗ​മാ​യി 14ന് ​ന​ട​ക്കു​ന്ന കാ​യം​കു​ളം ജ​വ​ഹ​ർ ജ​ലോ​ത്സ​വ​ത്തി​നാ​യു​ള്ള വ​ള്ളം​ക​ളി ട്രാ​ക്ക് ഒ​രു​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യ​താ​യി മ​ന്ത്രി എം. ​ലി​ജു അ​റി​യി​ച്ചു.

കാ​യം​കു​ളം കാ​യ​ലി​ൽ വ​ള്ളം​ക​ളി​ക്ക് അ​നു​യോ​ജ്യ​മാ​യ ട്രാ​ക്ക് സ​ജ്ജ​മാ​ക്കു​ന്ന​തി​നാ​യി ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടാ​ഴ്ച​യാ​യി ഡ്ര​ജിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

Latest News

Corehub Up