കായംകുളം ജവഹർ ജലോത്സവത്തിന്റെ ട്രാക്ക് ഒരുക്കുന്നതിനായി കായ ലിൽ ഡ്രജിംഗ് നടക്കുന്നു.
കായംകുളം: ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി 14ന് നടക്കുന്ന കായംകുളം ജവഹർ ജലോത്സവത്തിനായുള്ള വള്ളംകളി ട്രാക്ക് ഒരുക്കുന്ന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തിയതായി മന്ത്രി എം. ലിജു അറിയിച്ചു.
കായംകുളം കായലിൽ വള്ളംകളിക്ക് അനുയോജ്യമായ ട്രാക്ക് സജ്ജമാക്കുന്നതിനായി ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ രണ്ടാഴ്ചയായി ഡ്രജിംഗ് പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
Tags : Boat Race Track Nearing Completion Nattuvishesham DistrictNews