x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു

വെബ് ഡെസ്ക്
Published: November 10, 2026 01:25 AM IST | Updated: November 10, 2026 01:25 AM IST

റോ​ൺ സാം​ജോ​യി

പ​ള്ളി​ക്ക​ത്തോ​ട്: ഉ​ളു​ക്കി​യ കാ​ൽ തി​രു​മി​ച്ച് തി​രി​ച്ചുവ​രു​ന്ന വ​ഴി ആ​നി​ക്കാ​ട് മു​ക്കാ​ലി ച​ക്കാ​മ്പു​ഴ പ​രേ​ത​രാ​യ ജോ​യി​യു​ടെ​യും ലീ​ലാ​മ്മ​യു​ടെ​യും മ​ക​ൻ റോ​ൺ സാം​ജോ​യി(​അ​പ്പു-24)​യ്ക്ക്‌ ദാ​രു​ണാ​ന്ത്യം. ഇ​ന്ന​ലെ രാ​വി​ലെ 9.30നാ​ണ് സം​ഭ​വം.

തി​രു​മി​ച്ച ശേ​ഷം പൂ​വ​ര​ണി​യി​ൽ​നി​ന്ന് ബൈ​ക്കി​ൽ തി​രി​ച്ചു​വ​ര​വെ ചെ​ങ്ങ​ള​ത്തി​ന് സ​മീ​പം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വാ​ഹ​നം ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന സു​ഹൃ​ത്ത് ജ​സ്റ്റി​ൻ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. മൃ​ത​ദേ​ഹം പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ. സ​ഹോ​ദ​രി: റി​ച്ചു. ഇ​ന്ന്‌ രാ​വി​ലെ 10-ന് ​മൃ​ത​ദേ​ഹം വീ​ട്ടി​ൽ കൊ​ണ്ടു​വ​രും. സം​സ്‌​കാ​രം മൂ​ന്നി​ന് കാ​പ്പു​കാ​ട് ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സെ​മി​ത്തേ​രി​യി​ൽ.

Tags : Young man dies after car Nattuvishesham DistrictNews

Recent News

Corehub Up